സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; എട്ട് ട്രെയിനുകള്‍ റദ്ദാക്കി
സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഓടുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകളുടെ ഈ നിയന്ത്രണം. ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ 16603- മംഗളൂരു സെന്‍ട്രെല്‍-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് 06018-എറണാകുളം-ഷൊര്‍ണൂര്‍ മെമു 06448-എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ദീര്‍ഘദൂര ട്രെയിനുകളായ ഗാന്ധിധാം-നാഗര്‍ കോവില്‍ എക്‌സ്പ്രസ് (16335), പൂനെ ജംഗ്ഷന്‍-കന്യാകുമാരി എക്‌സ്പ്രസ് (16381) പൊള്ളാച്ചി-മധുരൈ വഴി […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































