ബോംബാണെന്ന് കരുതി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ കണ്ടെത്തിയത് നിധിയോ?
കണ്ണൂര്‍: കണ്ണൂരില്‍ ബോംബാണെന്ന് കരുതി വലിച്ചെറിഞ്ഞത് നിധിയെന്ന് സംശയിക്കുന്ന വസ്തുക്കള്‍. കണ്ണൂര്‍ പരിപ്പായി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിന്നാണ് വസ്തുക്കള്‍ കണ്ടെത്തിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് നിധിയെന്ന് തോന്നുന്ന വസ്തുക്കള്‍ കണ്ടത്. Also Read ; കോളറ പേടിയില്‍ തലസ്ഥാനം ; ഇതുവരെ രോഗം ബാധിച്ചത് 12 പേര്‍ക്ക് ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നുനോക്കിയിരുന്നില്ല. പിന്നീട് ഉച്ചയോടെയാണ് തുറന്നുനോക്കുന്നത്. ഉടന്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. 17 മുത്തുമണികള്‍, […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































