വീണ്ടും ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം
തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസിലെ ടിടിഇ ജയ്സനെയാണ് ഭിക്ഷക്കാരന്‍ ആക്രമിച്ചത്. ആക്രമിച്ച ഉടനെ അയാള്‍ ഓടി രക്ഷപ്പെട്ടു. Also Read ; കെ കെ ശൈലജയ്‌ക്കെതിരായി സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം; വടകര പൊലീസ് കേസെടുത്തു തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഭിക്ഷക്കാരന്‍ ട്രെയിനില്‍ കയറുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. മുഖത്തിനടിയേറ്റ ജയ്സന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഭക്ഷണ വില്‍പ്പനക്കാരെ ആക്രമിച്ച ശേഷം ഇയാള്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ട്രെയിനില്‍ വെച്ച് […]