February 5, 2026

ആമയുടെ തോട് പൊട്ടി; സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ച് ഡോക്ടര്‍മാര്‍.

ആമയുടെ തോട് പൊട്ടിയപ്പോള്‍ സൂപ്പര്‍ഗ്ലൂകൊണ്ട് ഒട്ടിച്ച് ഡോക്ടര്‍മാര്‍. ഉത്തര്‍പ്രദേശില ബറേലിയിലുള്ള ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരാണ് ആമയുടെ തോട് കൂട്ടിയോജിപ്പിക്കാന്‍ ഇത്തരത്തിലൊരു ‘വെറൈറ്റി’ മാര്‍ഗം സ്വീകരിച്ചത്. റെഡ് ലിസ്റ്റില്‍ പെടുന്ന ഇന്ത്യന്‍ ഫ്ലാപ്ഷെല്‍ ആമയാണ് അപകടത്തില്‍ പെട്ടത്. സംരക്ഷിതജീവി ആയതിനാല്‍ ജീവന്‍ രക്ഷിക്കുക പ്രധാനമായതുകൊണ്ടാണ് ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചതെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നത്. Also Read; ‘കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക മന്ത്രി ഡോ. ആര്‍ ബിന്ദു പ്രഖ്യാപിച്ചു കാര്‍ കയറിയിറങ്ങി തോട് തകര്‍ന്ന് […]