ഭാര്യാമാതാവിനെ വിവാഹം കഴിച്ച് മരുമകന്‍
ബീഹാര്‍ : ഭാര്യാമാതാവിനെ വിവാഹം കഴിച്ച് യുവാവ് ഏറെനാളത്തെ അടുപ്പത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹം നടത്തിക്കൊടുത്തതാകട്ടെ ഭാര്യാപിതാവും. ബിഹാറിലാണ് സംഭവം. Also Read ; പ്രജ്വല്‍ രേവണ്ണയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണം ; പ്രധാനമന്ത്രിക്ക് കത്തയച്ച് സിദ്ധരാമയ്യ, പ്രജ്വലിനെ സസ്‌പെന്‍ഡ് ചെയ്ത് ജെഡിഎസ് കോര്‍കമ്മറ്റി 45കാരനായ സിക്കന്ദര്‍ യാദവ് ആണ് ഭാര്യാമാതാവും 55 കാരിയുമായ ഗീതാ ദേവിയെ നിയമപരമായി വിവാഹം കഴിച്ചത്. രണ്ടുമക്കളുടെ പിതാവായ സിക്കന്ദര്‍ യാദവ് ഭാര്യയുടെ മരണശേഷം ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെയാണ് ഭാര്യാമാതാവും യുവാവും […]