ചിയാന്റെ ‘വീര ധീര സൂരന്‍’ ഇല്‍ മലയാളി സാന്നിധ്യവുമായി സുരാജ് മാത്രമല്ല ഞെട്ടിക്കാന്‍ സിദ്ദിഖുമുണ്ട്
പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ചയാകുകയാണ് ചിയാന്‍ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന വീര ധീര സൂരന്‍. ചിത്തയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മികച്ച താരനിര കൊണ്ടും അണിയറപ്രവര്‍ത്തകരെ കൊണ്ടും വളരെ സമ്പന്നമാണ്. ഇപ്പോഴിതാ സിനിമയില്‍ നടന്‍ സിദ്ദിഖും ഭാഗമാവുകയാണ്. Also Read ;ഹേമമാലിനി, സുരേഷ്ഗോപി, രാഹുല്‍ ഗാന്ധി; രണ്ടാം ഘട്ടത്തില്‍ ജനവിധി തേടി പ്രമുഖര്‍; മത്സരത്തിന് രണ്ട് മുന്‍ മുഖ്യമന്ത്രിമാരും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നേരത്തെ നടന്‍ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































