യുദ്ധവും സംഘർഷങ്ങളും മനുഷ്യത്വത്തിന് എതിരെന്ന് പ്രധാനമന്ത്രി
ദില്ലി: ലോകത്തെവിടെ ആയാലും ഏത് രൂപത്തിലായാലും ഭീകരവാദം മനുഷ്യത്വത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താൽപര്യങ്ങൾക്കും പുരോഗതിക്കും എതിരാണ്. സമാധാനത്തിനും സാഹോദര്യത്തിനുമുള്ള സമയമാണിതെന്നും മോദി പറഞ്ഞു. ഭീകരവാദ ആക്രമണങ്ങൾ നേരിട്ടാണ് ഇന്ത്യയും മുന്നോട്ടു പോകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. നേരത്തെ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിന് ഒപ്പമാണ് രാജ്യം എന്ന നിലപാടെടുത്തിരുന്നു. Also Read; ഹരിദാസനെ പ്രതിയാക്കേണ്ടതില്ല; പൊലീസിന് ലഭിച്ച നിയമോപദേശം ഇങ്ങനെ ജി 20 രാജ്യങ്ങളുടെ പാർലമെന്ററി സ്പീക്കർമാരുടെ […]





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































