ഇഷ്ടമില്ലാത്ത വിവാഹം നടത്തി; സഹോദര ഭാര്യയെയും മക്കളെയും കുത്തിക്കൊന്നശേഷം ടെക്കി യുവാവ് ജീവനൊടുക്കി

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി മുനിറെഡ്ഡി നഗറില ടെക്കി യുവാവ് സഹോദരഭാര്യയെയും ഇവരുടെ രണ്ടുമക്കളെയും കുത്തിക്കൊന്നശേഷം ജീവനൊടുക്കി. Also Read ;പ്രദീപ് രംഗനാഥന്റെ ‘ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു; സംവിധാനം വിഘ്‌നേഷ് ശിവന്‍, നിര്‍മ്മാണം നയന്‍താര മുനിറെഡ്ഡി നഗര്‍ സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ മോഹന്‍ ആണ് സഹോദരന്‍ ദോസ്സിന്റെ ഭാര്യ സുനിത, മക്കളായ ദേവിശ്രീ, നീരജ എന്നിവരെ കൊലപ്പെടുത്തിയശേഷം വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചത്. തിരുപ്പതി ശ്രീപദ്മാവതി വിമന്‍സ് യൂണിവേഴ്സ്റ്റിക്ക് സമീപമായിരുന്നു കുടുംബം […]