November 21, 2024
#Career #kerala #Top News

മഞ്ചേരി ജില്ലാ കോടതിയില്‍ ജോലി

കേരളത്തില്‍ മലപ്പുറം ജില്ലാ കോടതിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ജില്ലാ കോടതി, മഞ്ചേരി ഇപ്പോള്‍ ഓഫീസ് അറ്റന്‍ഡന്റ് , പ്യൂണ്‍ , എല്‍.ഡി ടൈപ്പിസ്റ്റ് , കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് , കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് ഓഫീസ് അറ്റന്‍ഡന്റ് , പ്യൂണ്‍ , എല്‍.ഡി ടൈപ്പിസ്റ്റ് , കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് , കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 പോസ്റ്റുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2024 മേയ് 6 മുതല്‍ 2024 മേയ് 15 വരെ അപേക്ഷിക്കാം. കൂടുതല്‍ അറിയാന്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://malappuram.dcourts.gov.in/

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *