#Career #kerala

SC, ST വിദ്യാര്‍ഥികള്‍ക്ക് വിദേശപഠന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

എസ് സി-എസ് ടി വിദ്യാര്‍ഥികള്‍ക്ക് വിദേശപഠനത്തിനുള്ള ‘ഉന്നതി’ സ്‌കോളര്‍ഷിപ് പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഈ വര്‍ഷം 310 വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്.

Also Read; യുദ്ധവും സംഘർഷങ്ങളും മനുഷ്യത്വത്തിന് എതിരെന്ന് പ്രധാനമന്ത്രി

അര്‍ഹതയുള്ള വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് മികച്ച വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം ലഭ്യമാക്കുന്ന ചുമതല സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക്കിനാണ്. പെണ്‍കുട്ടികള്‍, ശാരീരിക വെല്ലുവിളിയുള്ളവര്‍, ഏകരക്ഷിതാവുള്ള കുട്ടികള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. വാര്‍ഷിക വരുമാനം അനുസരിച്ച് 25 ലക്ഷം രൂപവരെ സ്‌കോളര്‍ഷിപ് ലഭിക്കും. സ്‌കോളര്‍ഷിപ് ലഭിക്കാന്‍ http://www.odepc.net/unnathi എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

Leave a comment

Your email address will not be published. Required fields are marked *