ആലത്തൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സിപിഎമ്മിന് ആശ്വാസമേകി ആലത്തൂര്‍ നിയോജക മണ്ഡലം.ആലത്തൂരിലെ സിറ്റിംഗ് എംപിയായ രമ്യാ ഹരിദാസനെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍
നോട്ടയില്‍ പ്രതികാരം തീര്‍ത്ത് ഇന്‍ഡോറിലെ ജനങ്ങള്‍. ഇന്‍ഡോറില്‍ ലോകസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചിരുന്നു.ഈ നീക്കത്തിനാണ്
എറണാകുളം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര ഭൂരിപക്ഷ വിജയം സ്വന്തമാക്കി ഹൈബി ഈഡന്‍. എറണാകുളം ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഹൈബി ഈഡന്‍ സ്വന്തമാക്കിയത്.എതിര്‍
മഹാരാഷ്ട്ര : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ അടിപതറി എന്‍ഡിഎ സഖ്യം.മഹാരാഷ്ട്രയില്‍ ആകെയുള്ള 48 സീറ്റില്‍ 29 സീറ്റിലും ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമായ കാലാവസ്ഥയാണ്.അതേസമയം എന്‍ഡിഎ സഖ്യം 18
ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് കെ സി വേണുഗോപാല്‍. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യവും നടത്തിയതെന്നും കെ സി
ഡല്‍ഹി: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ഹാസനില്‍ ലീഡ്. ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ നിരവധി സ്ത്രീകളെ
ഹൈദരാബാദ് : നിയസഭാ തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രപ്രദേശില്‍ ഭരണകക്ഷിയായ വൈ എസ് ആര്‍ കോണ്‍ഗ്രസ് അധികാരത്തിനു പുറത്തേക്ക്. ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണി
ഒഡീഷ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഒഡീശയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിന് തിരിച്ചടി.ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ 74 സീറ്റില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ പണി പാളി ബിജെപി.വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇന്‍ഡ്യാ സഖ്യം മുന്നേറുകയാണ്. ആദ്യ ഫല സൂചനകളുടെ അടിസ്ഥാനത്തില്‍ 39 സീറ്റുകളില്‍ 38 എണ്ണത്തിലും ഇന്‍ഡ്യാ മുന്നണി ലീഡ്