ചെന്നൈ: ഡി എം കെ എം പി എസ് ജഗത് രക്ഷകന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തമിഴ്‌നാട്ടില്‍ എംപിയുമായി ബന്ധമുള്ള സ്ഥലങ്ങളിലെല്ലാം റെയ്ഡ് നടക്കുകയാണ്. വ്യാഴാഴ്ച
മലപ്പുറം: മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടികളെ അപമാനിച്ച് സി.പി.എം. നേതാവ് കെ. അനില്‍കുമാര്‍ നടത്തിയ പ്രസംഗം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: സംസ്ഥാനത്ത് നടത്തിയ ജാതി സെന്‍സസിന്റെ ഫലം പുറത്തു വിട്ട് ബിഹാര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.27.12
കണ്ണൂര്‍: കരുവന്നൂര്‍ വിഷയത്തില്‍ ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് മത്സരിക്കാനുള്ള കളമൊരുക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നും അദ്ദേഹം
തിരുവനന്തപുരം: സിപിഐഎം പിബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറച്ച പ്രത്യയശാസ്ത്രബോധ്യവും വിട്ടുവീഴ്ചയില്ലാത്ത
സോളാര്‍ വിവാദ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ കാറിനുനേരെ കല്ലെറിഞ്ഞ കേസില്‍ പ്രതിസ്ഥാനത്തായിരുന്ന സി ഒ ടി നസീര്‍ മനസ്സുതുറക്കുന്നു. സിപിഎം നേതാക്കളുടെ രാഷ്ട്രീയ പകപോക്കല്‍ നീക്കങ്ങളുടെ ഭാഗമായി
ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി സഖ്യം ഉപേക്ഷിക്കുന്നുവെന്ന സൂചന നല്‍കി മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് ഡി ജയകുമാര്‍. ബിജെപിയുമായി സഖ്യമില്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധാരണകള്‍ സംബന്ധിച്ച തീരുമാനം വേണമെങ്കില്‍
കണ്ണൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഗൗരവ പൂര്‍വമായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബോര്‍ഡ് അംഗങ്ങള്‍
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എമ്മിനെ ആസൂത്രിതമായി കെണിയില്‍ പെടുത്തുകയാണന്ന ആരോപണവുമായി വിശദീകരണ പൊതുയോഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സിപിഎം നേതൃത്യം മുന്നോട്ടു പോവുകയാണ്. കേന്ദ്ര ഏജന്‍സിയായ ഇ.ഡിയെ