തൃശൂര്‍: ചെണ്ടകൊട്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനൊരുങ്ങി സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് വേണ്ടിയാണ് താരം തൃശൂരില്‍ എത്തിയത്.മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെണ്‍ പൂരമൊരുക്കി
ഡല്‍ഹി: രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.തമിഴ്‌നാട് ഉള്‍പ്പെടെ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 102 ലോക്‌സഭാ മണ്ഡലങ്ങളിലും വെള്ളിയാഴ്ചയാണ്
കല്‍പ്പറ്റ: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തിയ റോഡ് ഷോയില്‍ പച്ചക്കൊടി ഉയര്‍ത്തി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഐഎന്‍എല്ലിന്റെ പച്ചക്കൊടിയാണ് ബൃന്ദാ
ആലപ്പുഴ: വളഞ്ഞവഴി കടപ്പുറത്തെ യുഡിഎഫ്-സിപിഐഎം സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്കെതിരെ കേസ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ്, പഞ്ചായത്തംഗം പ്രജിത്ത് കാരിക്കല്‍, പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി
കോഴിക്കോട്: സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി അബ്ദു റഹീമിന് വേണ്ടി 34 കോടി സ്വരൂപിച്ചതിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവന്റെ മതം
ആലപ്പുഴ: ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിന്റെ കൂറ്റന്‍ ഫ്ളെക്സ് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വട്ടപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഫ്ളെക്സ് വെച്ചിരുന്നത്. വ്യക്തിയുടെ
അമരാവതി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചവരെക്കുറിച്ച് വിവരം തേടി പൊലീസ്. വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം
തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുന്നംകുളത്തെത്തി. കേരളത്തില്‍ എത്താനായതില്‍ സന്തോഷമെന്ന് പൊതുയോഗത്തില്‍ സംസാരിക്കവേ മോദി പറഞ്ഞു. കേരളത്തില്‍ പുതിയ തുടക്കം വരികയാണെന്നും ഇത്