#Politics #Top Four

ജയിച്ചാല്‍ കൃഷ്ണകുമാര്‍ കേന്ദ്രമന്ത്രി;കേരളത്തില്‍ എന്‍ഡിഎ ഇത്തവണ രണ്ടക്കം കടക്കുമെന്ന് കെ സുരേന്ദ്രന്‍

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തിയും പഴിചാരിയും മുന്നണികള്‍ തെരഞ്ഞെടുപ്പിന് ഓളം സൃഷ്ടിക്കുകയാണ്. ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസുമെല്ലാം അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ പറയുന്നതോടൊപ്പം മറ്റുളളവരെ കുറ്റപ്പെടുത്താനും
#kerala #Politics #Top Four

രാജീവ് ചന്ദ്രശേഖറിനെതിരായ പരാമര്‍ശത്തില്‍ തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരായ പരാമര്‍ശത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് താക്കീത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. രാജീവ് ചന്ദ്രശേഖര്‍ പണം
#Politics #Top Four

കശ്മീരില്‍ ബിജെപിയെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള; ബിജെപിക്ക് കെട്ടിവെച്ച പണം പോലും കിട്ടില്ല

ശ്രീനഗര്‍: ദേശീയ പാര്‍ട്ടിയായ ബിജെപിയെ വെല്ലുവിളിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബിജെപിക്ക് കെട്ടിവെച്ച പണം പോലും ലഭിക്കല്ലെന്നാണ് വെല്ലുവിളി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ താന്‍
#kerala #Politics #Top Four

സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച് മേയര്‍; വെട്ടിലായി സിപിഎം,ആയുധമാക്കി കോണ്‍ഗ്രസ്

തൃശൂര്‍: ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച തൃശൂര്‍ മേയര്‍ വെട്ടിലായി. വോട്ട് ചോദിക്കാന്‍ സ്ഥാനാര്‍ത്ഥി എത്തിയപ്പോഴായിരുന്നു മേയറുടെ പുകഴ്ത്തല്‍. പുരോഗതിയുടെ കൂടെയാണ് താനെന്നും സുരേഷ് ഗോപി
#india #Politics #Top Four

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി; മദ്യനയ കേസില്‍ സിബിഐ കോടതിയില്‍

ഡല്‍ഹി:മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അഴിമതിക്കാര്‍ക്കെതിരെ നടപടി ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രതിപക്ഷം ഒന്നിച്ചത് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും മോദി
#Politics #Top Four

കേരളം ചോദിച്ചത് 5000 കോടി; കേന്ദ്രാനുമതി 3000 കോടി

തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി കേന്ദ്രം 3000 കോടി കടമെടുക്കാന്‍ അനുമതി നല്‍കി. 5000 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ചോദിച്ചിരുന്നത് എന്നാല്‍ 3000 കോടി മാത്രമേ കേന്ദ്ര
#Politics #Top News

പച്ചക്കറി വിറ്റും പൂമാല വിറ്റും വോട്ടഭ്യര്‍ത്ഥനയുമായി തിരുച്ചിറപ്പള്ളി സ്വതന്ത്ര സ്ഥാനാര്‍ത്ഥി

തിരുച്ചിറപ്പള്ളി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളുടെ വമ്പന്‍ പ്രകടനങ്ങളാണ് ഇന്ത്യയിലുടനീളം അരങ്ങേറുന്നത്. സ്ഥാനാര്‍ത്ഥികള്‍ പടിച്ചപണി പതിനെട്ടും ജനങ്ങളില്‍ പയറ്റി നോക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് കാലം പല വിധ
#kerala #Politics #Top Four

മാസപ്പടി കേസില്‍ മാത്യുകുഴല്‍നാടന്റെ ഹര്‍ജിയില്‍ വിധി ഇന്ന്; മുഖ്യമന്ത്രിക്കും മകള്‍ക്കും നിര്‍ണായകം

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.മാസപ്പടി വിവാദത്തില്‍
#kerala #Politics #Top News

പ്രാദേശിക സി.പി.എം. നേതാക്കളില്‍നിന്ന് വധഭീഷണിയെന്ന പരാതിയുമായി കാസര്‍കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍.ബാലകൃഷ്ണന്‍

നീലേശ്വരം : കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പത്രിക നല്‍കിയ സ്വതന്ത്രസ്ഥാനാര്‍ഥി നീലേശ്വരം തിരിക്കുന്നിലെ എന്‍.ബാലകൃഷ്ണന് പ്രാദേശിക സി.പി.എം. നേതാക്കളില്‍ നിന്ന്് വധഭീഷണിയെന്ന് പരാതി. 2019 വരെ പാര്‍ട്ടി
#india #Politics #Top Four

ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; സാമൂഹികനീതി വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു, കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെ പുറത്താക്കി

ഡല്‍ഹി: സാമൂഹികനീതി വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദിന്റെ രാജി എഎപിക്ക് കനത്ത തിരിച്ചടിയായി.രാജ് കുമാറിന്റെ രാജി ലെഫ്റ്റനന്റ് ഗവര്‍ണറെ അറിയിക്കാന്‍ ഇതുവരെയും കെജ്‌രിവാളിനായിട്ടില്ല എന്നതും ഡല്‍ഹിയിലെ