#kerala #Politics #Top News

ചാക്കിൽ കെട്ടി കൈക്കൂലിപ്പണം: മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പിടിയിൽ

കോഴിക്കോട് : ചാക്കിൽ കെട്ടി അടുക്കളയിൽ സൂക്ഷിച്ച കൈക്കൂലിപ്പണവുമായി മോട്ടോർ വാഹന വകുപ്പു ദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് സബ് ആർ ടി. ഓഫീസിലെ
#kerala #Politics #Top News

കൈമടക്ക് കൊടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന് മുൻമന്ത്രി ജി.സുധാകരൻ

ആലപ്പുഴ:  സ്വന്തം പാർട്ടിയായാലും മുഖം നോക്കാതെ വിമർശിക്കുന്നതിൽ എന്നും മുന്നിൽ തന്നെയാണ് മുൻമന്ത്രിയും സി.പി.എം നേതാവുമായ ജി.സുധാകരൻ. അദ്ദേഹത്തിൻ്റെ തുറന്ന് പറച്ചിലുകൾ പലപ്പോഴും സി.പി.എമ്മിന് തലവേദന സൃഷ്ടിക്കാറുമുണ്ട്.
#kerala #Politics #Top Four

സമസ്തയുടെ നൂറാം വാര്‍ഷികം; ഉദ്ഘാടന സമ്മേളനം ഇന്ന് ബെംഗളുരു പാലസ് ഗ്രൗണ്ടില്‍

ബെംഗളൂരു: സമസ്തയുടെ നൂറാംവാര്‍ഷിക ഉദ്ഘാടനസമ്മേളനം ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 10-ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാകയുയര്‍ത്തും. വൈകീട്ട്
#india #Politics #Top Four

BREAKING : മഹാസഖ്യം വിട്ട് ബി ജെ പിക്കൊപ്പം നിതീഷ്; ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജവെച്ചു. രാജ്ഭവനില്‍ എത്തിയ നിതീഷ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ജെ ഡി യു-ആര്‍ ജെ ഡി- കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായ
#kerala #Politics #Top News

അനധികൃത കാറ്റാടി ഭൂമി തിരിച്ച് പിടിക്കാന്‍ റവന്യൂവകുപ്പിന്റെ നീക്കം

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ഭൂമികൈയ്യേറി കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചവരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. സാര്‍ജന്റ് റിയാലിറ്റീസ് എന്ന കമ്പനി അനധികൃതമായി കൈയ്യേറിയ ഭൂമി തിരിച്ച് പിടിക്കാനുള്ള നീക്കങ്ങളാണ്
#india #kerala #Politics #Top News

നയപ്രഖ്യാപനം നടത്താന്‍ നേരമില്ലാത്ത ഗവര്‍ണര്‍ക്ക് റോഡില്‍ കുത്തിയിരിക്കാന്‍ നേരമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ നിന്നുമിറങ്ങി, റോഡരികിലിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍, ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കെ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ
#kerala #Politics #Top Four

മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി തുടരും, ആദ്യഘട്ടം ഫെബ്രുവരി 18 മുതല്‍ പത്ത് കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: ജനകീയ സംവാദങ്ങളും മുഖാമുഖ ചര്‍ച്ചകളും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഘട്ടത്തില്‍ 10 കേന്ദ്രങ്ങളില്‍ മുഖാമുഖ പരിപാടി നടത്തും. കേരളത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സര്‍ക്കാരിനൊപ്പം
#Politics #Top Four

ശ്രീരാമനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പി ബാലചന്ദ്രന്‍ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തൃശൂര്‍: ശ്രീരാമനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട പി ബാലചന്ദ്രന്‍ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ജനുവരി 31ന് നടക്കുന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേരിട്ടെത്തി ഇതിന് വിശദീകരണം നല്‍കണമെന്ന്
#india #kerala #Politics #Top News

വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ, മാറ്റം കണ്ണൂരില്‍ മാത്രം: കെ മുരളീധരന്‍

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ കോണ്‍ഗ്രസ് നേതാവും സിറ്റിങ്ങ് എം പിയുമായ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്ന് കെ മുരളീധരന്‍ എം പി. രാഹുല്‍ തന്നെ
#kerala #Politics #Top News

കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിക്ക് സാധ്യത; സുരേന്ദ്രന്റെ പദയാത്രക്ക് ശേഷം പ്രഖ്യാപനം

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റ് ബിഡിജെഎസിന് നല്‍കാന്‍ തത്വത്തില്‍ ധാരണ. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന