February 16, 2026
#kerala #Top Four

സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബിജെപി നേതാക്കളുമായി ബന്ധം ? ചിത്രങ്ങള്‍ പുറത്ത്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും
#kerala #Top Four

യുഡിഎഫ് സീറ്റ് വിഭജനം നീളുന്നത് തന്ത്രപരമായ നീക്കം: വി ഡി സതീശന്‍

കണ്ണൂര്‍: രാഷ്ട്രീയ കാരണങ്ങളാല്‍ മനപൂര്‍വം സീറ്റ് വിഭജനം വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സീറ്റ് വിഭജനം നീളുന്നത് യുഡിഎഫിന്റെ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍
#kerala #Top Four

പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ബിജെപി കൗണ്‍സിലര്‍മാര്‍; സംഘത്തില്‍ ശ്രീലേഖയില്ല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കൗണ്‍സിലര്‍മാര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. സംഘത്തിനൊപ്പം ആര്‍. ശ്രീലേഖ പോകില്ല. മൂന്ന് ദിവസം ട്രെയിനില്‍ യാത്രചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന്
#kerala #Top Four

സ്വര്‍ണക്കൊള്ള; കഴിഞ്ഞ വര്‍ഷം സ്വര്‍ണപ്പാളി കൊണ്ടുപോയതിലും എസ്‌ഐടി കേസെടുക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതിലും കേസെടുക്കും. ഇതിനായി നിയമോപദേശം ലഭിച്ചുവെന്നാണ് സൂചന.
#International #Top Four

ഇന്ത്യ – യുഎസ് വ്യാപാര കരാര്‍; അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഇളവ്

ന്യൂഡല്‍ഹി: ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാറില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര കരാറിനായുള്ള ചട്ടക്കൂട് തയ്യാറി. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ
#International #Top Four

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പൂര്‍ണ്ണമായും ഒഴിവാക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കുറച്ച് മാസമായി ഉപരോധം കാരണം ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. എന്നാല്‍
#kerala #Top Four

മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: വഴുതക്കാട് വെച്ച് നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ പരിക്ക്. ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ മ്യൂസിയ പൊലീസ്
#kerala #Top Four

സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ചയാകും; ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്ന് കേരളത്തിലെത്തും

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടിട്ടുള്ള സുപ്രധാന യോഗത്തില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്ന് കൊച്ചിയിലെത്തും. പാര്‍ട്ടി അധ്യക്ഷനായ ശേഷം ഇതാദ്യമായിട്ടാണ് നിതിന്‍ നബീന്‍
#kerala #Top Four

അമ്പലപ്പുഴ പാല്‍പ്പായസത്തിന് വില കൂടി

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലസെ പ്രസാദമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 10 വര്‍ഷത്തിന് ശേഷമാണ് അമ്പലപ്പുഴ പാല്‍പായസത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. ലിറ്ററിന്
#kerala #Top Four

ജയിലിനകത്ത് ആരപ്പാ… സഖാക്കളാണേ അയ്യപ്പാ; സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭയ്ക്ക് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ ഉയര്‍ത്തി നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധക്കാര്‍ പാടി.