പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളുന്നു, എല്ലാ ചോദ്യങ്ങള്‍ക്കും പിന്നീട് മറുപടി പറയും – മുഖ്യമന്ത്രി
ഡല്‍ഹി: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എ എന്ന നിലയ്ക്ക് അന്‍വര്‍ ആരോപിച്ചതില്‍ നടപടികള്‍ എടുത്തിരുന്നു.എന്നാല്‍ അദ്ദേഹം അതില്‍ തൃപ്തനല്ലെന്ന് ഇന്നലെ പറഞ്ഞു. അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്നും എന്നാല്‍ അത് ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. Also Read ; 11 കോടി രൂപ ചെലവ്,20 സിസിടിവി ക്യാമറകള്‍ ; ശക്തന്റെ മണ്ണില്‍ […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































