‘മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാന്‍ എന്ന് വിളിച്ചവരല്ലേ കോണ്‍ഗ്രസുകാര്‍’ ; ജലീലും പ്രതിപക്ഷവും കൊമ്പുകോര്‍ത്തു
തിരുവനന്തപുരം: നിയമസഭയില്‍ മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ നടത്തിയ പരാമര്‍ശത്തില്‍ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. കമ്മ്യൂണിസ്റ്റുകള്‍ ആര്‍എസ്എസിനൊപ്പമാണെന്ന് പറയുന്നത് അബദ്ധമാണെന്ന് പറഞ്ഞ ജലീല്‍ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാന്‍ എന്ന് വിളിച്ചവരല്ലേ കോണ്‍ഗ്രസുകാരെന്നും പറഞ്ഞതോടെ സഭയില്‍ പ്രതിഷേധം കനക്കുകയായിരുന്നു. ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തുകയും ജലീല്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണെന്നും വിഡി സതീശന്‍ പ്രതികരിച്ചു. Also Read ; ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക് ; ഒമര്‍ അബ്ദുള്ള […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































