തൃശൂരില്‍ കലാമാമാങ്കം; 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

തൃശ്ശൂര്‍: തൃശ്ശൂരില്‍ 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. 250 ഇനങ്ങളിലായി പതിനയ്യായിരം കൗമാരപ്രതിഭകള്‍ 25 വേദികളിലായാണ് അരങ്ങിലെത്തുന്നത്. ഇന്ന് മുതല്‍ 18വരെയാണ് 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം. വിവിധ പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ 429 കോടി രൂപയുടെ വരുമാനം വേദികളുടെ പേരുകളില്‍ താമര ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. മറ്റെല്ലാ പൂക്കളുടെയും പേരും നല്‍കിയപ്പോള്‍ താമര ഒഴിവാക്കിയത് രാഷ്ട്രീയമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍, സംഭവം വിവാദമായതോടെ വേദി 15ന് താമര എന്ന പേര് […]

ശബരിമലയില്‍ 429 കോടി രൂപയുടെ വരുമാനം

പത്തനംതിട്ട: ശബരിമലയില്‍ 429 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ജനുവരി 12 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം മണ്ഡല മകരവിളക്ക് കാലത്ത് 380 കോടിയായിരുന്നു വരുമാനം. ഇപ്രാവശ്യത്തെ റെക്കോര്‍ഡ് വരുമാനമാണെന്ന് കെ ജയകുമാര്‍ അറിയിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അപ്പം, അരവണ ഇനങ്ങളില്‍നിന്ന് 190 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഈ ഇനങ്ങളില്‍ നിന്നായി 160 കോടി രൂപയായിരുന്നു […]

അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; അപൂര്‍വ്വ നടപടിയുമായി എസ്‌ഐടി

ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അസാധാരണ നടപടിയുമായി അന്വേഷണ സംഘം. അറസ്റ്റ് മെമ്മോയില്‍ രാഹുല്‍ ഒപ്പിടാന്‍ സമ്മതിക്കാത്തതിനാല്‍ രാഹുല്‍ നിസഹകരിച്ചുവെന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു അന്വേഷണ സംഘം. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തത്. കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ നീക്കം ? ജോസ് മാണിയുമായി ചര്‍ച്ച നടത്തി സോണിയാ ഗാന്ധി അതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ ഒപ്പിടാത്തതിനാല്‍ ഗസറ്റഡ് ഓഫീസറെ വിളിച്ച് സാക്ഷ്യപ്പെടുത്തുകയായിരുന്നു. രാഹുലിന്റെ അറസ്റ്റ് ബന്ധുക്കള്‍ […]

കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ നീക്കം ? ജോസ് മാണിയുമായി ചര്‍ച്ച നടത്തി സോണിയാ ഗാന്ധി

കോട്ടയം: കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ നീക്കം ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി വിളിച്ച് യുഡിഎഫില്‍ ചേരാന്‍ ക്ഷണിച്ചതായാണ് വിവരം. സോണിയയും ജോസും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി സന്ദര്‍ശിച്ച് സുരേഷ് ഗോപി സോണിയാഗാന്ധിയുമായുള്ള ടെലഫോണ്‍ സംഭാഷണം ജോസ് കെ മാണിയുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ ജോസ് മാണി പ്രതിരിച്ചിട്ടില്ല. […]

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി സന്ദര്‍ശിച്ച് സുരേഷ് ഗോപി

തൃശൂര്‍: നാളെ മുതല്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പുലര്‍ച്ചെയാണ് തക്കിന്‍കാട് മൈതാനത്തെ മുഖ്യവേദിയിലെത്തി കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയത്. 2026ലെ തൃശൂര്‍ പൂരത്തിന്റെ കര്‍ട്ടന്‍ റെയ്‌സറായിരിക്കും കലോത്സവമെന്നും പൂരം കാണുന്നപോലെ ലോകം മുഴുവന്‍ കലോത്സവവും ഏറ്റെടുക്കുമെന്നും വേദി സന്ദര്‍ശിച്ചശേഷം സുരേഷ്‌ഗോപി പ്രതികരിച്ചു. നാളെ മുതല്‍ 18വരെയാണ് സ്‌കൂള്‍ കലോത്സവം നടക്കുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 25 വേദികളിലായാണ് മത്സരം. വിവിധ […]

വന്ദേ ഭാരത് സ്ലീപ്പര്‍; ടിക്കറ്റ് നിരക്ക് കൂടും, പരിഗണിക്കുന്നത് 3 റൂട്ടുകള്‍

തിരുവനന്തപുരം: സുഖയാത്രയോടെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ആരംഭിക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് കൂടും. തിരുവനന്തപുരം-മംഗളൂരു സര്‍വീസിന് എക്സപ്രസ് ത്രീടയര്‍, ടു ടയര്‍ നിരക്കിനേക്കാള്‍ 500 രൂപയുടെ വര്‍ധന ഉണ്ടായിരിക്കും. തിരുവനന്തപുരം-ചെന്നൈ സര്‍വീസിന് എക്സ്പ്രസ് നിരക്കിനേക്കാള്‍ 1000 രൂപയും തിരുവനന്തപുരം-ബെംഗളൂരു സര്‍വിസിന് എക്സ്പ്രസ് നിരക്കിനേക്കാള്‍ 800 രൂപയുടെ വര്‍ധനയും ഉണ്ടായിരിക്കുമെന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. കൂടാതെ, സ്ഥിരീകരിച്ച (കണ്‍ഫേം) ടിക്കറ്റുകള്‍ മാത്രമേ നല്‍കുകയുള്ളൂ. ആര്‍എസി, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ഉണ്ടായിരിക്കില്ല. 2026ലെ ആദ്യ വിക്ഷപണം; ഭൗമനിരീക്ഷണ ഉപഗ്രഹം അന്വേഷ […]

2026ലെ ആദ്യ വിക്ഷപണം; ഭൗമനിരീക്ഷണ ഉപഗ്രഹം അന്വേഷ ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു

ശ്രീഹരിക്കോട്ട: 2026ലെ ആദ്യ വിക്ഷേപണമായ ഡിആര്‍ഡിഒയുടെ അന്വേഷ ഉപഗ്രഹം അടക്കം 16 പേലോഡുകളുമായാണ് പിഎസ്എല്‍വി ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 ദൗത്യമാണ് വിക്ഷേപിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാഹുലിനെ കൊണ്ടുനടക്കേണ്ട; മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ഇന്ന് രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം. പിഎസ്എല്‍വിയുടെ കഴിഞ്ഞ വര്‍ഷത്തെ പരാജയ ശേഷമുള്ള ആദ്യ ദൗത്യമാണ് ഇത്. ഇഒഎസ്-എന്‍1 എന്നൊരു പേര് കൂടിയുണ്ട് […]

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാഹുലിനെ കൊണ്ടുനടക്കേണ്ട; മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

പാലക്കാട്: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുനടക്കേണ്ട കാര്യം ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് ഇല്ലെന്നും അങ്ങനെ ഉണ്ടാവരുതെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ജില്ലാനേതൃത്വം. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുനടക്കുന്നതിന് വിശദീകരണം നല്‍കേണ്ടിവരുമെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ മുന്നറിയിപ്പ് നല്‍കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മൂന്നാമത്തെ പീഡനപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. അതേസമയം, പാലക്കാട്ട് സ്വതന്ത്രനായി മത്സരിച്ചാല്‍പ്പോലും വിജയസാധ്യതയുണ്ടെന്ന വെല്ലുവിളി രാഹുല്‍മാങ്കൂട്ടത്തില്‍ […]

ജനശ്രദ്ധയാകര്‍ഷിച്ച് നാടന്‍ പശുക്കളുടെ പ്രദര്‍ശനം

കോഴിക്കോട്: ശ്രദ്ധയാകര്‍ഷിച്ച് നാടന്‍ പശുക്കളുടെ അപൂര്‍വ്വ പ്രദര്‍ശനം. സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന്റെ ഭാഗമായി കാലിക്കറ്റ് ട്രേഡ് സെന്ററിലെ വര്‍ഗീസ് കുര്യന്‍ നഗറില്‍ ഒരുക്കിയ പ്രദര്‍ശനമാണ് ഏറെ കൗതുകമുണര്‍ത്തിയത്. ഗുജറാത്തില്‍ നിന്നുള്ള ഗിര്‍, ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്നുള്ള പുങ്കന്നൂര്‍, ഗുജറാത്തില്‍ നിന്നുള്ള കാണ്‍ക്രജ്, വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള കൃഷ്ണവാലി, മഹാരാഷ്ട്രയില്‍ നിന്നുള്ള കപില, രാജസ്ഥാനില്‍ നിന്നുള്ള രാത്തി, പഞ്ചാബ് – ഹരിയാന മേഖലയില്‍ നിന്നുള്ള ഷാഹിവാല്‍, താര്‍ മരുഭൂമി പ്രദേശത്തു നിന്നുള്ള താര്‍പാര്‍ക്കര്‍, കേരളത്തിന്റെ സ്വന്തം […]

സ്വര്‍ണപാളികള്‍ കൊണ്ടുപോയത് തന്ത്രിയുടെ അനുമതിയോടെ; ദ്വാരപാലക കേസിലും കണ്ഠരര് രാജീവരെ പ്രതിചേര്‍ക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലുള്ള ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരെ ദ്വാരപാലക കേസിലും പ്രതിചേര്‍ക്കും. ദ്വാരപാലക ശില്‍പപാളികള്‍ പുറത്തേക്ക് കൊണ്ടുപോയത് തന്ത്രി അറിഞ്ഞിരുന്നുവെന്നും തന്ത്രിയുടെ അനുമതിയോടെയാണെന്നാണ് ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴി. ഇതാണ് തന്ത്രിയെ കുരുക്കിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായി 20വര്‍ശഷത്തെ ബന്ധമുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ബെംഗളൂരുവില്‍ നിന്നാണ് ഈ ബന്ധം തുടങ്ങുന്നത്. 2007 ലാണ് […]