തൊണ്ടിമുതല്‍ അട്ടിമറിച്ചു; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്ക് ബാര്‍ കൗണ്‍സില്‍

കൊച്ചി: ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തിയെന്ന കേസില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിനെതിരെ കേരള ബാര്‍ കൗണ്‍സില്‍. ആന്റണി രാദുവിന്റെ വിഷയം ഗുരുതരവും നാണക്കേടുണ്ടാക്കുന്നതുമെന്നാണ് ബാര്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍. വിഷയം അച്ചടക്ക സമിതി സ്വമേധയാ പരിശോധിക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നടപടികളുടെ ഭാഗമായി ആന്റണി രാജുവിന് നോട്ടിസ് നല്‍കും. വിശദമായ വാദം കേട്ട ശേഷം അച്ചടക്ക നടപടികളിലേക്ക് ബാര്‍ കൗണ്‍സില്‍ നീങ്ങും. കേസില്‍ […]

കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചു

തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ താത്ക്കാലികമായി മരവിപ്പിച്ചു. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും സര്‍ക്കാര്‍ ഇതിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വെളിച്ചെണ്ണ വില കുറഞ്ഞു ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. ചില സംഘടനകള്‍ കാര്യം എന്തെന്ന് മനസ്സിലാക്കും മുന്‍പ് എതിര്‍പ്പ് ഉന്നയിച്ചു. സര്‍ക്കാര്‍ അധ്യാപകര്‍ക്കൊപ്പമാണ്. സ്ഥാനക്കയറ്റത്തില്‍ വ്യക്തത […]

വെളിച്ചെണ്ണ വില കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് വെള്ളിച്ചെണ്ണ വില കുറഞ്ഞു. കോഴിക്കോട്ടെ മൊത്തവിപണിയില്‍ വെളിച്ചെണ്ണയ്ക്ക് 334 രൂപയാണ് വില. ഓണക്കാലത്ത് വെളിച്ചെണ്ണ ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തിയിരുന്നു.വിലക്കയറ്റം ബാധിച്ചതോടെ നാളികേര വ്യാപാരത്തില്‍ കാര്യമായ കുറവ് വന്നിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കൂടിയതാണ് വിലക്കുറവിന് പ്രധാന കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. നവംബര്‍ മുതല്‍ വിലയില്‍ ഇടിവ് നേരിടുന്ന നാളികേരം ഇപ്പോള്‍ കിലോഗ്രാമിന് 55 രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്ന് […]

നിയമസഭാ തെരഞ്ഞെടുപ്പ്; കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ കളത്തിലിറക്കാന്‍ ബി ജെ പി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് അങ്കം കുറിക്കാന്‍ തയ്യാറെടുത്ത് ബിജെപി. തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ കോട്ടയം ജില്ലയിലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പളളിയില്‍ മത്സരത്തിനിറക്കി വിജയം ഉറപ്പുവരുത്താനുള്ള നീക്കം ആരംഭിച്ച് ബിജെപി. ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് എന്‍ ഹരി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവരും പരിഗണനയിലുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്‍തൂക്കമുള്ള മണ്ഡലമാണ് കാഞ്ഞിരപ്പളളി. അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മത്സരിക്കാം; നിലപാടുകളില്‍ മലക്കം മറിഞ്ഞ് […]

അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മത്സരിക്കാം; നിലപാടുകളില്‍ മലക്കം മറിഞ്ഞ് പിജെ കുര്യന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ന്റെ പ്രസ്ഥാവനയില്‍ മലക്കം മറിഞ്ഞ് പി ജെ കുര്യന്‍. രാഹുലിനെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് പാലക്കാട് മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നാണ് പിജെ കുര്യന്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സീറ്റ് കൊടുക്കരുതെന്ന് പിജെ കുര്യന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എന്നാല്‍ താന്‍ പറഞ്ഞതായ പ്രചാരണം ശരിയല്ലെന്നാണ് പി.ജെ.കുര്യന്റെ വാദം. ഇതിന് പിന്നാലെ എന്‍സ്എസ് ആസ്ഥാനത്ത് രാഹുല്‍ […]

മുസ്ലീങ്ങളെ ഈഴവര്‍ക്കെതിരെ തിരിക്കുന്നു; ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: ലീഗിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് ശ്രമിക്കുന്നത് മതവിദ്വേഷം പരത്താനാണ്. മുസ്ലീങ്ങളെ ആകെ ഈഴവര്‍ക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നുവെന്ന് വെള്ളാപ്പള്ളി. ഭരണത്തിലിരുന്നപ്പോള്‍ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ചോദിച്ച വെള്ളാപ്പള്ളി നടേശന്‍ ആത്മപരിശോധന നടത്താന്‍ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് ഇനി സര്‍ക്കുലര്‍ സര്‍വീസ് ഇല്ല, 10 രൂപ ബസ്‌ യാത്ര നിര്‍ത്തി സിപിഐയ്‌ക്കെതിരെയും വെള്ളാപ്പള്ളി വിമര്‍ശനമുന്നയിച്ചു. സിപിഐ നിലപാട് മുന്നണിയില്‍ അനൈക്യമെന്ന തോന്നലുണ്ടാക്കി. ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്നും […]

തിരുവനന്തപുരത്ത് ഇനി സര്‍ക്കുലര്‍ സര്‍വീസ് ഇല്ല, 10 രൂപ ബസ്‌ യാത്ര നിര്‍ത്തി

തിരുവനന്തപുരം: ഇ – ബസ് സര്‍വീസുമായി ബന്ധപ്പെട്ട് മേയറും ഗതാഗതമന്ത്രിയും തമ്മിലുള്ള പോരില്‍ നഗരവാസികള്‍ക്ക് കുറഞ്ഞ നിരക്കിലെ ബസ് നഷ്ടമായി. സാധാരണ ബസുകള്‍ ഓടാത്ത സ്ഥലങ്ങളിലേക്ക് ഓടിയ സര്‍ക്കുലര്‍ സര്‍വീസ് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദവും ആശ്വാസകരവും ആയിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 15 കിലോമീറ്റര്‍മുതല്‍ 20 കിലോമീറ്റര്‍വരെ സഞ്ചരിക്കാന്‍ 10 രൂപ മാത്രം നല്‍കിയാല്‍ മതിയായിരുന്നു. വീട്ടുജോലിയടക്കമുള്ളവയ്ക്കു പോകുന്ന താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ക്കും കൂലിപ്പണിക്കാരടക്കമുള്ള സാധാരണക്കാര്‍ക്കും ഈ സര്‍വീസ് […]

ജനുവരിയിലെ റേഷന്‍ വിതരണം ശനിയാഴ്ച മുതല്‍

തിരുവനന്തപുരം: ജനുവരി മാസത്തെ റേഷന്‍ വിതരണം ശനിയാഴ്ച മുതല്‍ ആരംഭിക്കും. ഇന്ന് (ജനുവരി 2) മന്നം ജയന്തി ആയതിനാല്‍ റേഷന്‍ കടകള്‍ക്ക് അവധിയാണ്. വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തി. ശബരിമലയില്‍ ഭക്തജനപ്രവാഹം; സന്നിധാനത്തെത്തിയത് 2,17,288 അയ്യപ്പഭക്തര്‍ വെള്ള കാര്‍ഡിന് ഈ മാസം രണ്ടു കിലോ അരി മാത്രമാകും ലഭിക്കുക. നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം വീതം […]

ശബരിമലയില്‍ ഭക്തജനപ്രവാഹം; സന്നിധാനത്തെത്തിയത് 2,17,288 അയ്യപ്പഭക്തര്‍

പത്തനംതിട്ട; ശബരിമലയില്‍ മൂന്ന് ദിവസത്തിനിടെ എത്തിയത് 2,17,288 ഭക്തര്‍. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്ന ശബരിമലയില്‍ ഭക്തജന പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത് അന്നേ ദിവസം 57,256 പേര്‍ ദര്‍ശനം നടത്തി. വടക്കാഞ്ചേരിയില്‍ കൂറുമാറാന്‍ സിപിഎം 50 ലക്ഷം വാദ്ഗാനം ചെയ്തു; ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത് വിര്‍ച്വല്‍ ക്യൂവിലൂടെ 20,477 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,401, പുല്‍മേട് വഴി 4,283 പേരുമാണ് സന്നിധാനത്ത് എത്തിയത്. ഡിസംബര്‍ 31ന് 90,350 പേര്‍ […]

വടക്കാഞ്ചേരിയില്‍ കൂറുമാറാന്‍ സിപിഎം 50 ലക്ഷം വാദ്ഗാനം ചെയ്തു; ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത്

തൃശൂര്‍: തൃശൂരില്‍ വീണ്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദം. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന തരത്തിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. വടക്കാഞ്ചാരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ യു ജാഫര്‍, കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റായ എ എ മുസ്തഫയോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് പുറത്ത് വന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു ഇരുവരും തമ്മില്‍ […]