ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞു; ആശമാര്‍ സമരം അവസാനിപ്പിക്കുന്നു 

തിരുവനന്തപുരം: ആശാപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയിരുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. തുടര്‍ച്ചായായ 265 ദിവസമായി ആശാ പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. ഉന്നയിച്ചിരുന്നു ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞതിനാലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി ജനറല്‍ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഓണറേറിയം അഞ്ചാം തീയതിക്ക് മുന്‍പ് ലഭ്യമാക്കണമെന്നടക്കം ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. ആശമാരുടെ ജോലി സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിഞ്ഞു. ഓണറേറിയം 21,000 രൂപ […]

കെപിസിസി പുനഃസംഘടന തര്‍ക്കം; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം, പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്, ഡല്‍ഹിയില്‍ നാളെ യോഗം ചേരും

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട് രൂപപ്പെട്ട തര്‍ക്കം പരിഹരിക്കാനായി ഹൈമാന്‍ഡ് ഇടപെടും. തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനായി നേതാക്കളുമായി യോഗം ചേരും. നാളെ രാവിലെ 11ന് എഐസിസി ആസ്ഥാനത്താണ് കേരള നേതാക്കളുടെ യോഗം ചേരുക. മൊന്‍ത ചുഴലികാറ്റ് ഇന്ന് കര തൊടും; നൂറോളം ട്രെയിനുകള്‍ റദ്ദാക്കി, കേരളത്തില്‍ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ കാരണം പാര്‍ട്ടിയില്‍ ഭിന്നത പുകയുന്ന സാഹചര്യത്തിലാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ […]

മൊന്‍ത ചുഴലികാറ്റ് ഇന്ന് കര തൊടും; നൂറോളം ട്രെയിനുകള്‍ റദ്ദാക്കി, കേരളത്തില്‍ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: മോന്‍ത ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഇന്ന് രാവിലെ അതിതീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോന്‍ത, വൈകീട്ടോടെ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയില്‍ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങളെ കണ്ടു; കാലില്‍ തൊട്ട് മാപ്പ് ചോദിച്ച് വിജയ് അതേസമയം, കേരളത്തില്‍ ഇന്നും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങളെ കണ്ടു; കാലില്‍ തൊട്ട് മാപ്പ് ചോദിച്ച് വിജയ്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷന്‍ വിജയ്. കാലില്‍ തൊട്ട് വിജയ് മാപ്പ് ചോദിച്ചതായി മരിച്ചവരുടെ ബന്ധുക്കളായ സ്ത്രീകള്‍ പറഞ്ഞു. കരൂരില്‍ സംഭവിച്ചത് എന്തെന്ന് മനസിലായിട്ടില്ലെന്നും വിജയ് കൂടിക്കാഴ്ചയില്‍ പറഞ്ഞു. കരൂരിലെ വീട്ടിലേക്ക് എത്താത്തതിലും വിജയ് ക്ഷമ ചോദിച്ചു. കരൂരില്‍ വെച്ച് കുടുംബാംഗങ്ങളെ കാണാത്തതില്‍ വിജയ് വിശദീകരണം നല്‍കി. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]

താഴേക്കിറങ്ങി സ്വര്‍ണവില; പവന് 840 രൂപ കുറഞ്ഞു

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 840 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാം വില 11,410 രൂപയും പവന്‍ വില 91,280 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 9,385 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,305 രൂപയും ഒമ്പത് കാരറ്റിന് 4,720 രൂപയുമാണ് വില. കേരളത്തില്‍ വെള്ളി വിലയില്‍ ഗ്രാമിന് 5 രൂപ കുറഞ്ഞ് 160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ […]

കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി; വമ്പന്‍ വാഗ്ദാനവുമായി തേജസ്വി യാദവ്

പട്ന: ബിഹാറില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഇന്‍ഡ്യാ സഖ്യം. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ എല്ലാ കുടുംബത്തിലെയും ഒരാള്‍ ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് പറഞ്ഞു. 20 ദിവസത്തിനു ള്ളില്‍ ഇതുമായി ബന്ധപ്പെട്ട നിയമം നടപ്പാക്കുമെന്നും 20 മാസത്തിനുള്ളില്‍ നിയമനം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; ജനുവരി മുതല്‍ പ്രവേശനം മറ്റ് വാദ്ഗാനങ്ങള്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കും. ഇവര്‍ക്ക് 50 ലക്ഷം വരെ ഇന്‍ഷുറന്‍സ് കവറേജും പ്രഖ്യാപിക്കും. […]

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; ജനുവരി മുതല്‍ പ്രവേശനം

തൃശൂര്‍: മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വൃക്ഷലധാതികള്‍ക്കും വേണ്ടി പുത്തൂരില്‍ 350 ഏക്കറില്‍ ഒരുങ്ങുന്ന സുവോളക്കല്‍ പാര്‍ക്ക് നാളെ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സുവോളക്കല്‍ പാര്‍ക്കില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ മന്ത്രി എ.കെ ശശിധരന്‍ അധ്യക്ഷത വഹിക്കും. തൃശൂര്‍ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റി. സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മന്ത്രി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]

തൃശൂര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം; പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ട്രോഫി നല്‍കും

തൃശൂര്‍: തൃശൂരില്‍ നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ട്രോഫി. 15000ലധികം കുട്ടികള്‍ക്ക് ട്രോഫികള്‍ നല്‍കാനാണ് ട്രോഫി കമ്മിറ്റി ഒരുങ്ങുന്നത്. കൂടുതല്‍ പോയിന്റ് നേടുന്ന ജി ല്ലകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അഗ്രിഗേറ്റ് ട്രോഫികളും പുതിയ ട്രോഫി നല്‍കും. കേരള അറബിക് മുന്‍ഷിസ് അസോസിയേഷനാണ് ഈ വ ര്‍ഷവും ട്രോഫി കമ്മിറ്റി ഏറ്റെടുത്തിട്ടുള്ളത്. ശക്തിപ്രാപിച്ച് മോന്‍ന്താ ചുഴലികാറ്റ്; 5 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്, തൃശൂരില്‍ യെല്ലോ അലര്‍ട്ട് സ്വര്‍ണകപ്പ് ഘോഷയാത്ര നല്ല രീതിയില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. […]

ശക്തിപ്രാപിച്ച് മോന്‍ന്താ ചുഴലികാറ്റ്; 5 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്, തൃശൂരില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മോന്‍ന്താ ചുഴലികാറ്റ് ശക്തിപ്രാപിച്ചതോടെ കേരളത്തീരത്ത് ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബിജെപിയുടെ വിഭാഗീയത മുതലെടുക്കാന്‍ കോണ്‍ഗ്രസ്; പ്രമീള ശശിധരനെ ഒപ്പം ചേര്‍ക്കാന്‍ നീക്കം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. നേരത്തെ ചുഴലിക്കാറ്റിന്റെയും അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ന്യൂനമര്‍ദ്ദം ശക്തമായതോടെ മഴ […]

ബിജെപിയുടെ വിഭാഗീയത മുതലെടുക്കാന്‍ കോണ്‍ഗ്രസ്; പ്രമീള ശശിധരനെ ഒപ്പം ചേര്‍ക്കാന്‍ നീക്കം

പാലക്കാട്: പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനെ ഒപ്പം ചേര്‍ക്കാന്‍ കോണ്‍ഗ്രസ്. ചെയര്‍പേഴ്സനെ ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്നാണ് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാട്. പാലക്കാട് ബിജെപിയില്‍ വിഭാഗീയത രൂക്ഷമാണ്, ഇത് മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സി കൃഷ്ണകുമാറിനെതിരെ പ്രമീള ശശിധരന്‍ നേരത്തേ ബിജെപി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പിഎം ശ്രീ; മന്ത്രിസഭാ യോഗങ്ങള്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സി പി ഐ […]