ദേവന് നേദിക്കുന്നതിന് മുന്‍പ് ആറന്മുള വള്ളസദ്യ മന്ത്രിക്ക് വിളമ്പി, ആചാര ലംഘനമെന്ന് തന്ത്രി

ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ ദേവന് നേദിക്കുന്നതിന് മുന്‍പ് ദേവസ്വം മന്ത്രിയ്ക്ക് സദ്യ വിളമ്പിയത് ആചാരലംഘനമെന്ന് തന്ത്രി. സെപ്തംബര്‍ 14ന് നടന്ന അഷ്ടമിരോഹിണി വള്ളസദ്യ നടന്ന ദിവസം ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനത്തിന് എത്തിയിരുന്നു. ശ്രീകോവിലില്‍ ഉച്ചപൂജയ്ക്ക് ഭഗവാന് നേദിക്കുന്നതിന് മുന്‍പ് ആനക്കൊട്ടിലിലെ പ്രത്യേക സ്ഥലത്ത് മന്ത്രി വിളക്ക് കൊളുത്തുകയും തുടര്‍ന്ന് അവിടെ ഭഗവാനു സദ്യ വിളമ്പുകയും ചെയ്തു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഈ ആചാര ലംഘനത്തിന് ബന്ധപ്പെട്ടവര്‍ […]

ചൈന – യുഎസ് വ്യാപാര യുദ്ധം; സോയാബീന്‍ വാങ്ങുന്നത് നിര്‍ത്തി ചൈന, ശത്രുതാപരമായ നടപടിയെന്ന് ട്രംപ്

വാഷിങ്ടണ്‍: വീണ്ടും യുഎസ് – ചൈന വ്യാപാര യുദ്ധം. യുഎസില്‍ നിന്ന് സോയാബീന്‍ വാങ്ങുന്നത് നിര്‍ത്തിവെച്ച നടപടിയാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ പോര് തുടങ്ങിയിരിക്കുന്നത്. ചൈനയുടെ ഈ തീരുമാനിത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയത് നീതിക്കേട്; രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി യുഎസിലെ സോയാബീന്‍ കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാക്കുന്നതും സാമ്പത്തികമായി ശത്രുതാപരമായ നടപടിയാണ് ചൈനയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതിന് പകരമായി ചൈനയില്‍നിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിര്‍ത്തുവെക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുകയാണെന്നും […]

അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയത് നീതിക്കേട്; രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ ഐ ഗ്രൂപ്പിന് അമര്‍ഷം. അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയത് നീതികേടാണെന്ന് ചൂണ്ടികാട്ടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഐ ഗ്രൂപ്പ് പരാതി നല്‍കി. സംഘടനാ തെരഞ്ഞെടുപ്പിനെ നോക്കുകുത്തിയാക്കിയെന്നും പരാതിയില്‍ പറയുന്നു. വര്‍ക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കാമായിരുന്നെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എന്നാല്‍ നിലവില്‍ വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്നാണ് ഐ ഗ്രൂപ്പില്‍ ധാരണ. പരസ്യ പ്രതികരണം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് […]

കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം.പാലിശ്ശേരി അന്തരിച്ചു

തൃശൂര്‍: കുന്നംകുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ്് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു. എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പ്, പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുകളില്ല: കെ.മുരളീധരന്‍ ഇതിനിടെയാണ് മരണം സംഭവിച്ചത്. 2006ലും 2011ലും കുന്നംകുളത്ത് നിന്ന് മത്സരിച്ച് നിയമസഭയിലെത്തി. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം, കുന്നംകുളം ഏരിയ സെക്രട്ടറി, ലൈബ്രറി കൗണ്‍സില്‍ തൃശ്ശൂര്‍ ജില്ലാ […]

എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പ്, പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുകളില്ല: കെ.മുരളീധരന്‍

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളുര്‍െ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെ.മുരളീധരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുകളില്ലെന്ന് കെ.മുരളീധരന്‍. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെ.സി വേണുഗോപാല്‍; ഷാഫി പറമ്പിലും എ പി അനില്‍കുമാറും കെസിയുടെ മുന്‍നിര പടയാളികള്‍ എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പെന്ന് അദ്ദേഹം ആരാഞ്ഞു. ഓരോ നേതാക്കള്‍ക്കും ഓരോരോ അഭിപ്രായമുണ്ടാകും.എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ അധ്യക്ഷന്‍ ആക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെ.സി വേണുഗോപാല്‍; ഷാഫി പറമ്പിലും എ പി അനില്‍കുമാറും കെസിയുടെ മുന്‍നിര പടയാളികള്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെ സി വേണുഗോപാലിന്റെ നീക്കം. കേരളത്തില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കെസിയുടെ പടയാളികളുടെ നീക്കം. കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ നടന്ന പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യാന്‍ കെ സി വേണുഗോപാല്‍ എത്തിയത് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഓപ്പറേഷന്‍ നംഖൂര്‍; ദുല്‍ഖറിനെ കസ്റ്റംസ് നേരിട്ട് വിളിപ്പിക്കും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ നേതൃത്വം ഭൂരിഭാഗം പേരും കെസി വേണുഗോപാലിന്റെ നിയന്ത്രണത്തിലാണ്. […]

ഓപ്പറേഷന്‍ നംഖൂര്‍; ദുല്‍ഖറിനെ കസ്റ്റംസ് നേരിട്ട് വിളിപ്പിക്കും

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കും. ദുല്‍ഖര്‍ സമര്‍പ്പിച്ച രേഖകളില്‍ പരിശോധന തുടരുകയാണ്. ദുല്‍ഖറിന്റെ അപേക്ഷയില്‍ ഏഴു ദിവസത്തിനകം തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടു നല്‍കണമെന്നാണ് ദുല്‍ഖറിന്റെ ആവശ്യം. കേരളം ഇന്നും പുരുഷാധിപത്യ സമൂഹം, സമൂഹത്തിലെ ഉത്തരവാദിത്തങ്ങള്‍ സ്ത്രീകള്‍ ഏറ്റെടുക്കണം; കെ.കെ ശൈലജ ദുല്‍ഖറിന്റെ അപേക്ഷ കസ്റ്റംസ് അപ്പലേറ്റ് അതോറിറ്റിയായ അഡീഷണല്‍ കമ്മീഷണര്‍ പരിഗണിക്കും. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള […]

കേരളം ഇന്നും പുരുഷാധിപത്യ സമൂഹം, സമൂഹത്തിലെ ഉത്തരവാദിത്തങ്ങള്‍ സ്ത്രീകള്‍ ഏറ്റെടുക്കണം; കെ.കെ ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ ഭാവിയില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവില്ല എന്ന് പറയാന്‍ പറ്റില്ലെന്ന് സിപിഎം നേതാവ് കെ.കെ.ശൈലജ. കേരളം ഇന്നും പുരുഷാധിപത്യ സമൂഹമാണ്. സ്ത്രീകള്‍ സമൂഹത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാന്‍ തയാറാകണം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ആരോഗ്യരംഗത്ത് എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മെച്ചപ്പെടുത്തി മുന്നോട്ടുപോകണമെന്നും കെ.കെ.ശൈലജ പറഞ്ഞു. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണ പരമ്പരയിലെ സംവാദത്തിലാണ് ഇക്കാര്യം ശൈലജ പറഞ്ഞത്.

സികെ ജാനു യുഡിഎഫിലേക്ക്, വിയോജിച്ച് ചെന്നിത്തലയും മുരളീധരനും

വയനാട്: യുഎഫില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് ആദിവാസി നേതാവ് സി.കെ ജാനു. രണ്ട് മാസം മുന്‍പ് ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) എന്‍ഡിഎ സഖ്യം വിട്ടിരുന്നു. പാര്‍ട്ടി അംഗത്വം ലഭിക്കുന്നതില്‍ സികെ ജാനു ആലുവയില്‍ വെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഒരു ട്രൈബല്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത് കോണ്‍ഗ്രസിന് ദേശീയതലത്തില്‍ ഗുണമുണ്ടാകുമെന്ന വിലയിരുത്തലിലാണഅ ഇപ്പോള്‍ പാര്‍ട്ടി. […]

രാജിവെച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ചായിരുന്നനു കണ്ണന്‍ ഗോപിനാഥന്റെ രാജി. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പാര്‍ട്ടി അംഗത്വം നല്‍കി. ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി; മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണന്‍. കോട്ടയം കൂരോപ്പട സ്വദേശിയാണ്. രാജിവെച്ചതിന് ശേഷം രാജ്യത്ത് നടന്ന സിഐഎ വിരുദ്ധ പ്രക്ഷോഭങ്ങളിലും […]