ശബരിമല ദ്വാരപാലകശില്പം ആന്ധ്രയിലും എത്തിച്ചു; ലക്ഷ്യം പണപ്പിരിവ്
ബെംഗളൂരു: പണപ്പിരിവ് ലക്ഷ്യമിട്ടുക്കൊണ്ട് ശബരിമലയിലെ ദ്വാരപാലക ശില്പം ആന്ധ്രപ്രദേശിലും എത്തിച്ചിട്ടുണ്ടെന്ന് വിവരം. പെന്തുര്‍ത്തിയില്‍ നിര്‍മ്മിച്ച അയ്യപ്പക്ഷേത്രത്തിനായി ദ്വാരപാലക ശില്പംം ഉപയോഗിച്ച് പണപ്പിരിവ് നടത്തുകയും ചെയ്തു. 2020ല്‍ പെന്തുര്‍ത്തിയിലെ അയ്യപ്പക്ഷേത്രം നിര്‍മ്മിച്ചത് ശബരിമല ക്ഷേത്രത്തന്റെ മാതൃകയിലാണ്. സ്വര്‍ണപാളി വിവാദം; തിരുവാഭരണം കൊണ്ടുപോയത പൊലീസ് അകമ്പടിയില്‍, ദേവസ്വം ബോര്‍ഡിന് വീഴ്ച സംഭവിച്ചിട്ടില്ല: പി എസ് പ്രശാന്ത് ക്ഷേത്രം നിര്‍മ്മിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലാണ്. ക്ഷേത്രം അറിയപ്പെടുന്നത് ഉത്തര ആന്ധ്ര ശബരിമല എന്ന പേരിലാണ്. പതിനെട്ടാംപടിയും മാളികപ്പുറവും കന്നിമൂല ഗണപതിയും ഇവിടെ […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































