കോണ്‍ഗ്രസ് രാജസ്ഥാന്‍ തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി
ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും വിമത ശല്യത്തില്‍ വലഞ്ഞ് നില്‍ക്കുകയാണ് എന്നതാണ് വാസ്തവം. നാല്‍പതിലേറെ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിമത ഭീഷണിയുമുണ്ട്. ഈ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസിന് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും വിജയമുറപ്പാണ്. പക്ഷേ രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നായിരുന്നു. മാത്രമല്ല, രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രാചരണ രംഗത്തേക്ക് രാഹുല്‍ ഗാന്ധി […]





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































