‘മാധ്യമപ്രവര്‍ത്തകര്‍ പട്ടികള്‍’ തന്നെയെന്ന് കൃഷ്ണദാസ്; സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കത്ത് നല്‍കി കെയുഡബ്ല്യുജെ, നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യം
തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസ്. ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നില്‍ക്കുന്ന പോലെയാണ് മാധ്യമങ്ങള്‍ ഷുക്കൂറിന്റ വീടിന് മുന്നില്‍ നിന്നതെന്ന പരാമര്‍ശമാണ് അദ്ദേഹം ആവര്‍ത്തിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്ത് നല്‍കി. മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപവും ധിക്കാരവും തുടരുന്ന എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്താനും നിലയ്ക്ക് നിര്‍ത്താനും പാര്‍ട്ടി നേതൃത്വം തയ്യാറാവണമെന്നാണ് യൂണിയന്‍ പാര്‍ട്ടിക്ക് അയച്ച കത്തിലെ പ്രധാന […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































