‘പോലീസ് പരിശോധന ആസൂത്രിതം, കാരണം പരാജയഭീതി, രാഷ്ട്രീയമായും നിയമപരമായും നേരിടും’ – രാഹുല്‍ മാങ്കൂട്ടത്തില്‍
കോഴിക്കോട്: പാലക്കാട്ടേ പോലീസിന്റെ മിന്നല്‍ പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഉപടെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന സിപിഎമ്മിന്റെ ഭീതിയാണ് ഇതിന് കാരണമെന്നും രാഹുല്‍ പറഞ്ഞു. ഇന്നലെ സംഭവത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. Also Read; പാലക്കാട് നടത്തിയത് റൊട്ടീന്‍ റെയ്ഡ്, എല്ലാ പാര്‍ട്ടിക്കാരുടെയും മുറികള്‍ പരിശോധിച്ചു; കോണ്‍ഗ്രസിന് പരാതിയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് പോലീസ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പരാമര്‍ശവും രാഹുല്‍ തള്ളി. അദ്ദേഹം പോലീസിന് പൊളിറ്റിക്കല്‍ ഡയറക്ഷന്‍ കൊടുക്കുകയാണ്. ചിലരുടെ […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































