കേരളത്തില്‍ MES കോളേജില്‍ ജോലി ഒഴിവുകള്‍
കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി (എംഇഎസ്) ഇപ്പോള്‍ ക്ലര്‍ക്ക്, എല്‍ഡി കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, യുജിസി ലൈബ്രേറിയന്‍, മെക്കാനിക്ക്, എല്‍ഡി സ്റ്റോര്‍ കീപ്പര്‍, ഹെര്‍ബേറിയം കീപ്പര്‍, ഗാര്‍ഡനര്‍, ഓഫീസ് അറ്റന്‍ഡന്റ് (OA) * തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസ്സായവര്‍ക്ക് കേരളത്തില്‍ MES കോളേജില്‍ മൊത്തം 68 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. ഈ ജോലിക്ക് തപാല്‍ […]





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































