കരൂരില്‍ സുരക്ഷ ഒരുക്കിയില്ല; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി, ആത്മഹത്യാ കുറിപ്പില്‍ സെന്തില്‍ ബാലാജിക്കെതിരെ പരാമര്‍ശം

ചെന്നൈ: കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറി ആയ വി.അയ്യപ്പന്‍ (50) ആണ് ജീവനൊടുക്കിയത്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ബാലാജിയുടെ സമ്മര്‍ദം കാരണം കരൂറിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് അയ്യപ്പന്‍ കുറിപ്പില്‍ ആരോപിക്കുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ദിവസവേതനക്കാരനായ അയ്യപ്പന്‍ മുന്‍പ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവിയിലെ വാര്‍ത്തകള്‍ കണ്ട് അയ്യപ്പന്‍ അസ്വസ്ഥതയിലായിരുന്നു എന്ന് കുടുംബം വ്യക്തമാക്കി. അയ്യപ്പന്റെ ഫോണ്‍ […]

മൈസൂരില്‍ ആറാം ക്ലാസുകാരിയെ വാട്സ്ആപ്പിലൂടെ വില്‍പ്പനക്ക് വെച്ചു; സെക്സ് റാക്കറ്റ് സംഘം പിടിയില്‍

ബെംഗളൂരു: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാട്‌സ്ആപ്പിലൂടെ വില്‍പ്പനയ്ക്ക് വെച്ച സംഘം പിടിയില്‍. മൈസൂരു സിറ്റി പൊലീസാണ് സെക്സ് റാക്കറ്റ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇരുപത് ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ ശോഭ, അവരുടെ സഹായി തുളസീകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ‘ഒടനടി സേവ സംസ്‌തേ’ എന്ന എന്‍ജിഒയാണ് സംഘത്തെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. എന്‍ജിഒയ്ക്കാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വില്‍ക്കാന്‍ ശ്രമിക്കുന്നത് സംബന്ധിച്ച വിവരം ലഭിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ദുരൂഹത; നടപ്പാക്കരുതെന്ന് നാഷണല്‍ ലീഗ് […]

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ദുരൂഹത; നടപ്പാക്കരുതെന്ന് നാഷണല്‍ ലീഗ്

തൃശൂര്‍: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് നാഷണല്‍ ലീഗ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തിടുക്കപ്പെട്ട് നടപ്പാക്കരുതെന്നും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിച്ച് ചേര്‍ത്തു പിടിക്കാനല്ല, യുക്തിരഹിതമായ കാരണങ്ങള്‍ നിരത്തി പൗരന്മാരെ പുറന്തള്ളാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും നാഷണല്‍ ലീഗ് അഭിപ്രായപ്പെട്ടു. പരോക്ഷമായി ദേശീയ പൗരത്വ രജിസ്റ്റര്‍ അടിച്ചേല്‍പ്പിക്കുകയാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മറ്റു സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപ്പാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടില്‍ ദുരുദ്ദേശമുണ്ട്. എസ്‌ഐആറിനെതിരെ നിയമസഭയില്‍ […]

കരൂര്‍ ദുരന്തം; ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലെന്ന് പൊലീസ്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാന്‍ ആലോചനയിലെന്ന് പൊലീസ്. ബുസി ആനന്ദിനെയും നിര്‍മല്‍ കുമാരിനെയും അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കരൂര്‍ ദുരന്തത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറില്‍ ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. വിജയ് മനപ്പൂര്‍വം റാലിക്കെത്താന്‍ വൈകിയെന്നാണ് എഫ്‌ഐആറിലുള്ളത്. കേരളത്തിലെ ധനപ്രതിസന്ധി സഭയില്‍ ചര്‍ച്ച ചെയ്യും കരൂരില്‍ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നും എഫ്‌ഐആറിലുണ്ടെന്ന് പൊലീസ് പറയുന്നു. ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും പാര്‍ട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു […]

കേരളത്തിലെ ധനപ്രതിസന്ധി സഭയില്‍ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: നിയമസഭയില്‍ ധനപ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടു മണിക്കൂറായിരിക്കും ചര്‍ച്ച. പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും ധനപ്രതിസന്ധിയില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. അയ്യപ്പ സംഗമം രാഷട്രീയ കാപട്യം; സിപിഐഎം പ്രത്യയശാസ്ത്രം കാറ്റില്‍പ്പറത്തി: ഷാഫി പറമ്പില്‍ പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെങ്കിലും ചര്‍ച്ചയാകാം ധനമന്ത്രി മറുപടി നല്‍കി. ഈ സഭാ സമ്മേളന കാലത്തെ നാലാം ചര്‍ച്ചയാണിത്. അതേസമയം, കരൂര്‍ ദുരന്തത്തില്‍ […]

അയ്യപ്പ സംഗമം രാഷട്രീയ കാപട്യം; സിപിഐഎം പ്രത്യയശാസ്ത്രം കാറ്റില്‍പ്പറത്തി: ഷാഫി പറമ്പില്‍

പാനൂര്‍: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വടകര എംപിയുമായ ഷാഫി പറമ്പില്‍. ആഗോള അയ്യപ്പ സംഗമം നടത്തിയതിനെതിരെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഷാഫി പറമ്പില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പസംഗമം രാഷ്ട്രീയകാപട്യമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ സംസ്ഥാനത്ത് സിപിഐഎം പ്രത്യയശാസ്ത്രം കാറ്റില്‍പ്പറത്തിയെന്നും ഷാഫി കുറ്റപ്പെടുത്തി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ജനം കൈവിട്ടപ്പോള്‍ ഭക്തരെ കൂട്ടുപിടിക്കുകയാണ് ലക്ഷ്യമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലത്തില്‍ […]

ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പരാമര്‍ശം; ശാന്താനന്ദ മഹര്‍ഷിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

പത്തനംതിട്ട: പന്തളത്ത് നടന്ന ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ വിദ്വേഷ പരമാര്‍ശത്തില്‍ ശാന്താനന്ദ മഹര്‍ഷിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ശാന്താനന്ദ മഹര്‍ഷി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഒക്ടോബര്‍ 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. ശബരിമല സംരക്ഷണ സംഗമത്തില്‍ വാവര്‍ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നും ശാന്താനന്ദ മഹര്‍ഷി പറഞ്ഞത്. എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ല: വിഡി സതീശന്‍ ശാന്താനന്ദയുടെ പ്രസംഗം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മാധ്യമ വക്താവ് അനൂപ് വി ആര്‍, പന്തളം കൊട്ടാരം കുടുംബാംഗം […]

എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ല: വിഡി സതീശന്‍

തിരുവനന്തപുരം: എന്‍എസ്എസ് എടുത്തനിലപാടില്‍ പരാതിയോ ആരോപണമോ ആക്ഷേപമോ യുഡിഫ് ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു. എന്റെ രാഷ്ട്രീയ നിലപാട് പറ‍ഞ്ഞുകഴിഞ്ഞു; കൂടുതലൊന്നും പറയാനില്ലെന്ന് ജി.സുകുമാരൻ നായര്‍ എന്‍എസ്എസ് സാമുദായിക സംഘടനയാണ്. അവര്‍ക്ക് അവരുടെ നിലപാടെടുക്കാം. അതിന് പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അവര്‍ എന്ത് തീരുമാനമെടുക്കണമെന്ന് പറയേണ്ടത് ഞങ്ങളല്ലെന്നും സതീശന്‍ പറഞ്ഞു. കപട ഭക്തി കാണിക്കുന്ന അയ്യപ്പ സംഗമവുമായി ഞങ്ങള്‍ ഒരുകാരണവശാലും സഹകരിക്കില്ല. അത് ഞങ്ങളുടെ രാഷ്ട്രീയ തീരുമാനമാണ്. അതില്‍ […]

എന്റെ രാഷ്ട്രീയ നിലപാട് പറ‍ഞ്ഞുകഴിഞ്ഞു; കൂടുതലൊന്നും പറയാനില്ലെന്ന് ജി.സുകുമാരൻ നായര്‍

കോട്ടയം: രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജി സുകുമാരൻ നായര്‍. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോഴായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം. സുകുമാരൻ നായര്‍ക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം തേടിയപ്പോഴായിരുന്നു സുകുമാരൻ പ്രതികരിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… താൻ തന്‍റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാണെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ കൊണ്ട് തനിക്ക് കുറച്ച് […]

നിയമപരമായി മുന്നോട്ട് പോയ്‌ക്കോളൂ, അനാവശ്യമായി കോലിട്ടിളക്കിയാല്‍ പ്രയാസമുണ്ടാകും: ആരോപണത്തിലുറച്ച് സുരേഷ് ബാബു

പാലക്കാട്: ഷാഫി പറമ്പിലിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ലൈംഗിക ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ തെളിവുകള്‍ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. വീട്ടിലും തറവാട്ടിലും എത്തി മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യം; പൊലീസുകാരെ വട്ടംകറക്കി അജ്ഞാതന്‍ സതീശനെതിരെ ഷാഫി പറമ്പില്‍ പുതിയ ഗ്രൂപ്പ് രൂപീകരിച്ചു. അതുകൊണ്ടാണ് സതീശന്‍ ശബ്ദസന്ദേശം അടക്കമുള്ള തെളിവുകള്‍ പുറത്തുവിട്ടത്. മുന്നോട്ടുപോകുകയോ […]