#kerala #Top Four

കൊച്ചി – മസ്‌കത്ത് വിമാന സര്‍വീസ് പുനരാരംഭിച്ചു; കരിപ്പൂര്‍ വഴിയുള്ള 40 സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: കൊച്ചിയില്‍ നിന്നും മസ്‌കത്തിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളാണ് പുനരാരംഭിച്ചു.
ഒമാന്‍ എയര്‍വെസിന്റെ വിമാനങ്ങള്‍ ഇന്ന് രാവിലെ 8.10ന് പുറപ്പെട്ടു. എയര്‍ ഇന്ത്യയുടെ ആദ്യം സര്‍വീസ് തിരിച്ചിറപ്പള്ളിയില്‍ നിന്നും മസ്‌കത്തിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഉച്ചയ്ക്ക് 1.45നും ഇന്ത്യയില്‍ നിന്ന് സര്‍വീസുണ്ട്.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വ്യാഴാഴ്ച തുടങ്ങും

വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും. മസ്‌കത്തില്‍ നിന്നുള്ള വിമാനം രാവിലെ 7.40ന് കൊച്ചിയിലെത്തി. അതേസമയം, കരിപ്പൂര്‍ വഴിയുള്ള 40 സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫിലേയ്ക്കും തിരിച്ചുമുള്ളവയാണ് റദ്ദാക്കിയത്. മസ്‌കത്തില്‍ നിന്നുള്ള സലാം എയര്‍, റിയാദില്‍ നിന്നുള്ള ഫ്ളൈനാസും തിരികെ എത്തി.

Leave a comment

Your email address will not be published. Required fields are marked *