പാചകവാതക വില കുതിച്ചുയര്‍ന്നു; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 60 രൂപ
കൊച്ചി: സംസ്ഥാനത്ത് പാചകവാതക വില വര്‍ദ്ധിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 60 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സിലിണ്ടറിന് 922 രൂപയായി. വാണിജ്യ സിലിണ്ടറിന്റേയും വില കൂട്ടിയിട്ടുണ്ട്.
സിനിമാ താരങ്ങളെ ഇറക്കാന്‍ ബിജെപി; ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍
115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകള്‍ തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലാണ് വില വര്‍ധന.





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































