എസ്ഡിപിഐ പിന്തുണ; യുഡിഎഫ് നിലപാട് പറയാന്‍ വൈകിയതില്‍ മുസ്ലിം സംഘടനകള്‍ക്കിടയിലും അതൃപ്തി
എസ്ഡിപിഐയുടെ പിന്തുണ തേടുന്ന കാര്യത്തില്‍ യുഡിഎഫ് നിലപാട് പറയാന്‍ വൈകിയതില്‍ മുസ്ലിം സംഘടനകള്‍ക്കിടയിലും അതൃപ്തി രൂക്ഷമാകുന്നു. എസ്ഡിപിഐയുടെ പിന്തുണ തേടുന്ന കാര്യത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ആദ്യ ഘട്ടത്തില്‍ സ്വീകരിച്ച മൗനമാണ് സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളുടെ അമര്‍ഷത്തിന് പ്രധാന കാരണം. അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധകക്ഷികള്‍ ഒരുമിക്കുന്നതില്‍ തെറ്റില്ല എന്നാണ് ഒരു വിഭാഗം നിലപാടറിയിച്ചിട്ടുള്ളത്. Also Read ; പ്രവേശനം നിഷേധിച്ച ഗര്‍ഭിണി പുറത്ത് പ്രസവിച്ച സംഭവം; മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ എസ്ഡിപിഐ ഏകപക്ഷീയമായി നല്‍കാന്‍ തീരുമാനിച്ച പിന്തുണ […]





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































