മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; മുസ്ലിം ലീഗ് നിര്‍മ്മിച്ച 51 വീടുകളില്‍ ഇന്ന് മുതല്‍ ഉടമസ്ഥരെത്തും
കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് മുസ്ലിം ലീഗ് ഒരുക്കിയ സ്നേഹ ഭവനങ്ങളിലേക്ക് ഇന്ന് മുതല്‍ ഗുണഭോക്താക്കള്‍ എത്തും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയില്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച 51 വീടുകളിലേക്ക് ഇന്നുമുതല്‍ 30 വരെയുള്ള തീയതികളിലാണ് താമസം ആരംഭിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് തൃക്കൈപ്പറ്റയിലെ പദ്ധതിപ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് പുനരധിവാസ പദ്ധതിക്കായി രൂപീകരിച്ച ഉപസമിതി […]





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































