വീണ്ടും നായനാരുടെ ശബ്ദംകേള്‍ക്കാം; നിര്‍മിതബുദ്ധിയില്‍ നായനാര്‍ക്ക് പുതുജന്മം
കണ്ണൂര്‍: നര്‍മ്മം നിറഞ്ഞ സ്വതസിദ്ധ ശൈലിയിലൂടെ ജനമനസുകളില്‍ ഇടം നേടിയ ജനനായകന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 20 വര്‍ഷം.കുറിക്ക് കൊളളുന്ന വിമര്‍ശനവും നര്‍മ്മത്തില്‍ ചാലിച്ച സംഭാഷണവുമാണ് മലയാളികള്‍ക്ക് ഇകെ നായനാര്‍. നായനാരുടെ ചരമവാര്‍ഷികമായ ഇന്ന് ഇ കെ നായനാര്‍ അക്കാദമിയില്‍ ഒരുക്കിയ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്. ഒരു കാലഘട്ടത്തിന്റെ പോരാട്ടങ്ങളുടെ നേതാക്കളുടെ ജീവിതത്തിന്റെ സ്മരണകളിരിമ്പുന്ന രണസ്മാരകം കൂടിയാണ് ഈ മ്യൂസിയം. മ്യൂസിയത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം. ഒരോരുത്തരും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നിര്‍മിത ബുദ്ധിയില്‍ ഡിജിറ്റലായിട്ടാണ് നായനാര്‍ […]
 
        




 Malayalam
 Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































