കലോത്സവ കിരീടം കണ്ണൂരിന്
സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം ചൂടി കണ്ണൂര്‍. 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ 117.5 പവന് വരുന്ന സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കിയത്. 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കണ്ണൂര്‍ സ്കൂള്‍ കലോത്സവത്തില്‍ വിജയികളാകുന്നത്. കണ്ണൂരിന്റെ അഞ്ചാം കിരീടനേട്ടമാണിത്. 949 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനവും 938 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































