February 2, 2026
#Crime #Top Four

ജാതി അധിക്ഷേപം; കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ടതാണെന്ന് ആരോപണം

കണ്ണൂര്‍: പഴയങ്ങാടിയില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി പിതവ്. എസ് ബി ഐ മാടായി കോഴിബസാര്‍ ശാഖയിലെ ജീവനക്കാരി ടി കെ ദിവ്യയെ (37) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പിതാവ് എം ശങ്കരന്‍ കൊലപാതക ആരോപണവുമായി രംഗത്തെത്തിയത്.

Also Read; ആലത്തൂരില്‍ ബാറില്‍ വെടിവയ്പ്; മാനേജര്‍ക്ക് നട്ടെല്ലിന് വെടിയേറ്റു, അഞ്ച് പേര്‍ കസ്റ്റഡിയില്‍

ദിവ്യ, ജാതി അധിക്ഷേപവും നേരിട്ടിരുന്നതായി പിതാവ് വെളിപ്പെടുത്തി. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ ഇക്കഴിഞ്ഞവ്യാഴാഴ്ചയാണ് ദിവ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം വിജയലക്ഷ്മിയാണ് ദിവ്യയുടെ അമ്മ. നവതേജ് മകനാണ്.

Leave a comment

Your email address will not be published. Required fields are marked *