സോളാര്‍ വിവാദം കത്തിനില്‍ക്കെ ഗണേഷ് കുമാര്‍ ഉമ്മന്‍ ചാണ്ടിയെ ലൈംഗിക ആരോപണത്തില്‍ കുടുക്കിയത് എന്തിനെന്ന ചോദ്യമാണ് പലഭാഗത്തുനിന്നും ഉയരുന്നത്. ഗണേഷ് കുമാറിനേയും കേരള കോണ്‍ഗ്രസ് ബി യേയും
സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ കേരള കോണ്‍ഗ്രസ് ബി നേതാവായ കെ ബി ഗണേശ് കുമാര്‍ കളിച്ച കളികള്‍ പുറത്തു വന്നിരിക്കുന്നു. സോളാര്‍