പാരിസ് ഒളിമ്പിക്‌സ് ; ഇന്ത്യയുടെ സ്‌കീറ്റ് മിക്‌സഡ് ടീം വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി
പാരിസ്: പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി അനന്ത്ജീത് സിങ് നറുക്കയും മഹേശ്വരി ചൗഹാനും ചേര്‍ന്ന സ്‌കീറ്റ് മിക്‌സഡ് ടീം. ഷോര്‍ട്ട് ഗണ്‍ മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ നേട്ടത്തിന് ടീം യോഗ്യത നേടിയത്. Also Read ; കോഴിക്കോട് ഒളവണ്ണയില്‍ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു ഇതാദ്യമാണ് ഈ വിഭാഗത്തില്‍ ഇന്ത്യ മെഡല്‍ റൗണ്ടിലെത്തുന്നത്. യോഗ്യതാ റൗണ്ടില്‍ മഹേശ്വരി ചൗഹാന്‍ 74 പോയിന്റും അനന്ത്ജീത് സിങ് നറുക്ക 72 പോയിന്റും […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































