നയപ്രഖ്യാപനം നടത്താന്‍ നേരമില്ലാത്ത ഗവര്‍ണര്‍ക്ക് റോഡില്‍ കുത്തിയിരിക്കാന്‍ നേരമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ നിന്നുമിറങ്ങി, റോഡരികിലിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍, ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കെ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ഈവിധം പ്രതികരണങ്ങള്‍ Also Read ; മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി തുടരും, ആദ്യഘട്ടം ഫെബ്രുവരി 18 മുതല്‍ പത്ത് കേന്ദ്രങ്ങളില്‍ ‘നയപ്രഖ്യാപനം നടത്താന്‍ നേരമില്ലാത്ത ഗവര്‍ണര്‍ക്ക്‌റോഡില്‍ ഒന്നരമണിക്കൂര്‍ കുത്തിയിരിക്കാന്‍ നേരമുണ്ട്. ഗവര്‍ണര്‍ ഇപ്പോള്‍ കാണിച്ചത് അസാധാരണ നിലപാടാണ് ഗവര്‍ണരുടെ യാത്രക്ക് സൗകര്യമൊരുക്കുക എന്ന ഡ്യൂട്ടിയാണ് പോലീസ് ചെയ്യേണ്ടത്, അതവര്‍ ചെയ്തിട്ടുമുണ്ട്. […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































