യുവാവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; അമ്മാവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
കൊല്ലം: കൊല്ലം ഇടയം സ്വദേശി മരിച്ചത് മര്‍ദനമേറ്റതിനെ തുടര്‍ന്നെന്ന് കണ്ടെത്തിയതോടെ അമ്മാവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊലപാതക കുറ്റത്തിന് അറസ്റ്റിലായി. ഇടയം ഉദയഭവനില്‍ ഉമേഷ് (45) ആണ് മരണപ്പെട്ടത്. അമ്മാവന്‍ ദിനകരന്‍ മക്കളായ നിതിന്‍,രോഹിത് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. കൊല്ലപ്പെട്ട ഉമേഷ് മദ്യപിച്ചെത്തി അമ്മാവന്റെ വീട്ടില്‍ വന്ന് അസഭ്യം പറയുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ദിനകരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. Also Read ; ജന്തുജന്യരോഗങ്ങളാല്‍ വലഞ്ഞ് കേരളം ജൂണ്‍ എട്ടാം തിയതി ഉമേഷ് ദിനകരന്റെ […]





Malayalam 
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































