എംഎല്‍എ സ്ഥാനം രാജിവെക്കില്ല ; സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷ് ഒഴിയും
കൊച്ചി: സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷ് പുറത്തേക്ക്. മുകേഷിനെ നയ രൂപീകരണ സമിതിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐഎം തീരുമാനം. അതേസമയം മുകേഷിന്റെ എംഎല്‍എ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തീരുമാനമൊന്നും ആയില്ല. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുമെന്നാണ് വിവരം. Also Read ; നടിയുടെ ആരോപണത്തില്‍ സിദ്ദിഖിനെതിരെ കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി സിനിമാ […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































