കേരളത്തില്‍ നേവിയില്‍ ഫയര്മാന് ജോലി
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഇന്ത്യന്‍ നേവി ഇപ്പോള്‍ ഫയര്മാന് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് ഫയര്മാന് ജോലി മൊത്തം 40 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ നേവിയില്‍ ഫയര്മാന് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 04 മെയ് 2024 മുതല്‍ 23 മെയ് 2024 വരെ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഒഫീഷ്യല്‍ വെബ്സൈറ്റ് http://joinindiannavy.gov.in
തപാല്‍ വഴി അപേക്ഷിക്കാന്‍
ദി ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിങ് -ഇന്‍-ചീഫ് ഹെഡ്ക്വാര്‍ട്ടേഴ്സ് സൌത്തെണ് നേവല്‍ കമാന്‍ഡ് നേവല്‍ ബേസ് കൊച്ചി-682004
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































