എല്‍ഡിഎഫിന്റെ പരസ്യം ബിജെപിയെ ജയിപ്പിക്കാന്‍, ജനങ്ങളെ ചേരിതിരിക്കാനുള്ള ശ്രമമാണിത് : പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സന്ദീപിനെതിരെ സിറാജ്, സുപ്രഭാതം തുടങ്ങീ പത്രങ്ങളില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടി. എല്‍ഡിഎഫിന്റെ ഈ പ്രവര്‍ത്തനം ജനങ്ങളെ ചേരി തിരിക്കാനുള്ള ശ്രമമാണെന്നും തെരഞ്ഞെടുപ്പ് ഉദ്ദേശിച്ച് ചെയ്യുന്ന കാര്യമാണിതെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. Also Read ; സന്ദീപ് വാര്യരെ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ എന്ന് വിശേഷിപ്പിച്ചിട്ടില്ല, സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയെന്ന് എ കെ ബാലന്‍ അതേസമയം ഈ പരസ്യം ബിജെപിയെ ജയിപ്പിക്കാനുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ന്യുനപക്ഷ വോട്ടുകള്‍ വിഭജിക്കാനാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത്. […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































