ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി; മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

പൊന്‍കുന്നം: ബാല്യകാലത്ത് ആര്‍എസ്എസ് ക്യാമ്പില്‍ ലൈംഗികാതിക്രമത്തിനിരയായെന്നും, അന്നത്തെ മാനസികാഘാതത്തില്‍നിന്ന് മോചിതനാകാത്തതിനാല്‍ ജീവന്‍ വെടിയുന്നുവെന്നും ആരോപിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതിന് ശേഷം യുവാവ് ജീവനൊടുക്കി. യുവാവിന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ. ഒക്ടോബര്‍ ഒന്‍പതിനാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം പൂശി തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ്; സംശയിച്ച് വിജിലന്‍സ് സംഭവത്തില്‍ ആര്‍എസ്എസിനെതിരേ അന്വേഷണം നടത്തണമെന്നും ആരോപണവിധേയരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആവശ്യപ്പെട്ടു. നിലവില്‍ തമ്പാനൂര്‍ പോലീസ് അസ്വാഭാവികമരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട് […]

സ്വര്‍ണം പൂശി തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ്; സംശയിച്ച് വിജിലന്‍സ്

തിരുവനന്തപുരം: സ്വര്‍ണം പൂശി തിരികെ ശബരിമലയില്‍ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ് എന്ന് സംശയിച്ച് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. തിരിച്ചെത്തിച്ചപ്പോള്‍ തൂക്കം കുറഞ്ഞതാണ് സംശയത്തിന് കാരണം. ഹൈദരാബാദില്‍ നാഗേഷ് എന്നയാളുടെ അടുത്ത് പാളികള്‍ എത്തിച്ചതിലും ദുരൂഹത ഉണ്ടെന്ന് വിജിലന്‍സ് സംശയം പ്രകടിപ്പിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഒരു വരുമാനവും ഇല്ലാത്ത പോറ്റി തുടര്‍ച്ചയായി നടത്തിയ വഴിപാടുകളും ലക്ഷങ്ങളുടെ സംഭാവനയും സ്‌പോണ്‍സര്‍ഷിപ്പും വിജിലന്‍സിന് സംശയകരമുണ്ട്. ശബരിമല സ്വര്‍ണ കവര്‍ച്ച […]

സമരങ്ങള്‍ക്കിടയില്‍ പരിക്കുകള്‍ ഏല്‍ക്കും, അത് പുതിയ സംഭവമല്ല: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഷാഫി പറമ്പിലിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. സമരങ്ങള്‍ക്കിടയില്‍ പരിക്കുകള്‍ ഏല്‍ക്കും. അത് പുതിയ സംഭവമല്ല. ലോകത്ത് ആദ്യമായി നടക്കുന്ന കാര്യവുമല്ല.സമരം ചെയ്യുന്നവര്‍ ഒരു കാര്യം കൂടി ചെയ്യട്ടെ.ഒരു കൂട്ട പൂവ് പോലീസുകാര്‍ക്ക് നല്‍കട്ടെ.കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി കേരളത്തില്‍ വിലപ്പോവില്ലെന്നും വെല്ലുവിളിയെ പുച്ഛത്തോടെ കാണുകയാണ്. ഓപ്പറേഷന്‍ നംഖൂര്‍: വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ കസ്റ്റംസിന് അപേക്ഷ നല്‍കും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ […]

ഓപ്പറേഷന്‍ നംഖൂര്‍: വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ കസ്റ്റംസിന് അപേക്ഷ നല്‍കും

കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ സല്‍മാന്‍ ഉടന്‍ കസ്റ്റംസിന് അപേക്ഷ നല്‍കും. അതേസമയം കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണര്‍ കമ്മീഷണര്‍ ദുല്‍ഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വാഹനം […]

കേരളത്തിലെത്താന്‍ അര്‍ജന്റീന ടീം റെഡി; മെസി ക്യാപ്റ്റന്‍

കൊച്ചി: കേര്രളത്തിലെത്തുന്ന അര്‍ജന്റീന ഫുട്‌ബോള്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു.ലയണല്‍ മെസിയാണ് ടീം ക്യാപ്റ്റന്‍. ടീമിന്റെ കോച്ചായി ലയണല്‍ സ്‌കലോണിയും കൊച്ചിയിലെത്തും. എയ്ഞ്ചല്‍ ഡി മരിയയും എന്‍സോ ഫെര്‍ണാണ്ടസും ഒഴികെ ടീമില്‍ മറ്റ് അംഗങ്ങള്‍ എല്ലാവരും ഉണ്ടാകും. ഓസ്‌ട്രേലിയക്കെതിരെയാണ് അര്‍ജന്റീന കൊച്ചിയില്‍ മത്സരിക്കുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അര്‍ജന്റീന സ്‌ക്വാഡ് ലയണല്‍ മെസ്സി, എമിലിയാനോ മാര്‍ട്ടിനസ്, അലക്സിസ് മക് അലിസ്റ്റര്‍, റോഡ്രിഗോ ഡിപോള്‍, നിക്കോളസ് ഒറ്റമെന്‍ഡി. ജൂലിയന്‍ അല്‍വാരസ്, ലൗത്താറോ മാര്‍ട്ടിനസ്, […]

ക്ഷുഭിതനായി സ്പീക്കര്‍: സ്വര്‍ണപ്പാളിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം, സഭ അലങ്കോലമായി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് ഭയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതഷേധവുമായി പ്രതിപക്ഷ. അസാധാരണമായ പ്രതിഷേധവുമാണ് പ്രതിപക്ഷം ഇന്ന് അഴിച്ചുവിട്ടത്. ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി ഡി സതീശന്‍ പറഞ്ഞു. ചോദ്യോത്തര വേളയ്ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ടാണ് പ്രതിപക്ഷം ബഹളം വെക്കുന്നത്. തുടര്‍ന്ന് സ്പീക്കര്‍ ക്ഷുഭിതനായി. ഭൂട്ടാന്‍ വാഹനക്കടത്ത്; മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇഡി പരിശോധന ഇന്നലെ […]

മന്ത്രി വാക്ക് പാലിച്ചു; പലസ്തീന്‍ ഐക്യദാര്‍ഢ്യ മൂകാഭിനയം വീണ്ടും അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍

കുമ്പള: സ്‌കൂള്‍ കലോത്സവത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൂകാഭിനയം നടക്കവേ അധ്യാപകര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മുടങ്ങിയ പരിപാടി അതേവേദിയില്‍ വിദ്യാര്‍ഥികള്‍ വീണ്ടും അവതരിപ്പിച്ചു. കുമ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതേ വേദിയില്‍ മുടങ്ങിയപ്പോയ മൂകാഭിനയം അവതരിപ്പി്കകാന്‍ അവസരം നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയുടെയും വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയിലാണ് വീണ്ടും പരിപാടി അവതരിപ്പിച്ചത്. കനത്ത പൊലീസ് സുരക്ഷയില്‍ ആണ് പരിപാടി അവതരിപ്പിച്ചത്. മെയിലില്‍ പറഞ്ഞത് ശബരിമലയിലെ സ്വര്‍ണമാണെന്ന് ആ സമയത്ത് കരുതിയില്ല; മുന്‍ ദേവസ്വം ബോര്‍ഡ് […]

ഓണം ബമ്പറടിച്ചത് നെട്ടൂര്‍ സ്വദേശിയ്‌ക്കെന്ന് സൂചന; കൈയിലെത്തുക 15.75 കോടി രൂപ

തിരുവനന്തപുരം: പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍നിന്ന് തിരുവനന്തപുരം ആറ്റിങ്ങലിലെ ഭഗവതി ഏജന്‍സി വാങ്ങി എറണാകുളത്തെ നെട്ടൂരിലെ സബ് ഏജന്റ് വിറ്റ ടിക്കറ്റിന് തിരുവോണം ബമ്പറിലാണ് 25കോടിയുടെ ഒന്നാം സമ്മാനം. ടിഎച്ച് 577825 ആണ് ടിക്കറ്റ് നമ്പര്‍. ആര്‍ക്കാണ് ബമ്പറടിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. നെട്ടൂര്‍ സ്വദേശിയാണ് 25 കോടിയുടെ ഭാഗ്യവാന്‍ എന്നാണ് സൂചന. ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണം നഷ്ടപ്പെട്ടു; മോഷണ പരാതിയുമായി ശബരിമല കര്‍മ്മസമിതി ഒന്നാം സമ്മാനം നേടിയയാള്‍ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചുവെന്ന് ലോട്ടറി കടയുടമ ലതീഷ് വെളിപ്പെടുത്തി. […]

കണ്ണൂരില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണൂര്‍: കണ്ണപുരത്ത് ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. ബിജെപി കല്യാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു നാരായണന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപിയുടെ ആരോപണം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഉഗ്ര ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ആക്രമണത്തില്‍ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ധനികരായ അയ്യപ്പഭക്തരെ ചൂഷണം ചെയ്തു; ഉണ്ണിക്യഷ്ണന്‍ പോറ്റിക്ക് കുരുക്ക് മുറുകുന്നു ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. […]

സൗജന്യ കൃത്രിമക്കാല്‍ വിതരണം; ധനലക്ഷ്മി ഗ്രൂപ്പ് – ലയണ്‍സ് ക്ലബ്ബ് സംയുക്ത പദ്ധതി

തൃശൂര്‍: ധനകാര്യ മേഖലയിലെ പ്രമുഖരായ ധനലക്ഷ്മി ഗ്രൂപ്പും, ലയണ്‍സ് ക്ലബ്ബ് 318ഡിയും ചേര്‍ന്ന് 100 പേര്‍ക്ക് കൃത്രിമക്കാലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ഒക്‌റ്റോബര്‍ 2ന് രാവിലെ 10.00 ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യാഥിതി മുന്‍ ഡിജിപി ജേക്കബ് തോമസ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജയിംസ് വളപ്പില, ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരായ […]