#kerala #Top Four

ലൈംഗികാരോപണ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ഹൈക്കോടതിയുടെ തീരുമാനം.

നടിയെ ആക്രമിച്ച കേസ്; ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങള്‍ പുറത്ത്

ഗുരുതരമായ ആരോപണങ്ങളെന്ന കോടതിയുടെ നിരീക്ഷണത്തെ ചോദ്യം ചെയ്യുന്ന രാഹുല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണമോ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്ന വാദമോ നിലനില്‍ക്കില്ലെന്നാണ് രാഹുല്‍ കോടതിയ്ക്ക് മുമ്പാകെ വാദിച്ചത്.

Leave a comment

Your email address will not be published. Required fields are marked *