മറ്റത്തൂരിലെ കൂറുമാറ്റ വിവാദം; ബിജെപിയുമായി സഖ്യത്തിനില്ലെന്ന് രാജി വെച്ച കോണ്‍ഗ്രസ് അംഗങ്ങള്‍
തൃശൂര്‍: മറ്റത്തൂരിലെ കൂറുമാറ്റ വിവാദത്തില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് രാജി വെച്ച രണ്ട് മുന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ട് വാങ്ങിയ തങ്ങള്‍ എങ്ങനെ ബിജെപിയെ പിന്തുണയ്ക്കും എന്നാണ് ഇവര്‍ പറയുന്നത്. മറ്റത്തൂരിലെ പ്രാദേശിക നേതാക്കളുടെ താല്പര്യം മാത്രമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് ഇവര്‍ പറഞ്ഞു.
ബുള്‍ഡോസര്‍ രാജ്; പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍
രാജിക്ക് മുന്‍പായി ഡിസിസി ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞിരുന്നതായും അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി ബിജെപി പിന്തുണ സ്വീകരിക്കേണ്ടി വന്നു എന്നാണ് ന്യായീകരണം.





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































