പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ബിജെപി കൗണ്‍സിലര്‍മാര്‍; സംഘത്തില്‍ ശ്രീലേഖയില്ല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കൗണ്‍സിലര്‍മാര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. സംഘത്തിനൊപ്പം ആര്‍. ശ്രീലേഖ പോകില്ല. മൂന്ന് ദിവസം ട്രെയിനില്‍ യാത്രചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം ഡല്‍ഹിയില്‍ വിമാനത്തില്‍ എത്തുമെന്നാണ് ശ്രീലേഖ അറിയിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എം.ആര്‍. ഗോപനും സംഘത്തില്‍ ഉണ്ടാകില്ല. മാതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വരാനാകില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ […]

സ്വര്‍ണക്കൊള്ള; കഴിഞ്ഞ വര്‍ഷം സ്വര്‍ണപ്പാളി കൊണ്ടുപോയതിലും എസ്‌ഐടി കേസെടുക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതിലും കേസെടുക്കും. ഇതിനായി നിയമോപദേശം ലഭിച്ചുവെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പി എസ് പ്രശാന്ത് അധ്യക്ഷനായ കഴിഞ്ഞ ദേവസ്വം ബോര്‍ഡും പ്രതിപ്പട്ടികയില്‍ വരാന്‍ സാധ്യതയേറെയാണ്. ഇന്ത്യ – യുഎസ് വ്യാപാര കരാര്‍; അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഇളവ് കഴിഞ്ഞ വര്‍ഷം സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ 2019 ല്‍ നടന്ന സ്വര്‍ണകൊള്ള മറയ്ക്കാനുള്ള നീക്കമായിരുന്നുവെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. […]

മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: വഴുതക്കാട് വെച്ച് നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ പരിക്ക്. ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ മ്യൂസിയ പൊലീസ് കേസെടുത്തു. അപകടകരമാകുന്ന രീതിയില്‍ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ സഹായിച്ചില്ലെന്നും വാഹനം നിര്‍ത്താതെ ഓടിച്ചുപോയി എന്നും എഫ് ഐ ആറില്‍ ചേര്‍ത്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ചയാകും; ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്ന് കേരളത്തിലെത്തും യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നും […]

സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ചയാകും; ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്ന് കേരളത്തിലെത്തും

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടിട്ടുള്ള സുപ്രധാന യോഗത്തില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്ന് കൊച്ചിയിലെത്തും. പാര്‍ട്ടി അധ്യക്ഷനായ ശേഷം ഇതാദ്യമായിട്ടാണ് നിതിന്‍ നബീന്‍ കേരളത്തിലെത്തുന്നത്. ഉച്ചയ്ക്ക് 1.45ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന നിതിനെ ബിജെപി, എന്‍ഡിഎ നേതാക്കള്‍ സ്വീകരിക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വിമാനത്താവളത്തിന് അടുത്ത് താജ് ഹോട്ടലില്‍ ഉച്ചയ്ക്ക് 2.30 ന് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ചേരും. സംസ്ഥാന നിയമസഭ […]

അമ്പലപ്പുഴ പാല്‍പ്പായസത്തിന് വില കൂടി

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലസെ പ്രസാദമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 10 വര്‍ഷത്തിന് ശേഷമാണ് അമ്പലപ്പുഴ പാല്‍പായസത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. ലിറ്ററിന് 160 രൂപയായിരുന്ന പായസത്തിന്റെ വില. 240 രൂപയായി വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്. ജയിലിനകത്ത് ആരപ്പാ… സഖാക്കളാണേ അയ്യപ്പാ; സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭയ്ക്ക് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം ചൊവ്വാഴ്ച മുതലാണ് വില വര്‍ധനവ് നിലവില്‍ വന്നത്. കേരള ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചത്. പാല്‍പ്പായസ ഉല്‍പാദനത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ദേവസ്വം […]

ജയിലിനകത്ത് ആരപ്പാ… സഖാക്കളാണേ അയ്യപ്പാ; സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭയ്ക്ക് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ ഉയര്‍ത്തി നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധക്കാര്‍ പാടി. ജയിലിനകത്ത് ആരപ്പാ… സഖാക്കളാണേ അയ്യപ്പാ എന്നും പ്രതിഷേധക്കാര്‍ ആലപിച്ചു. സമ്മേളനം തുടങ്ങുന്നതിന് മുന്‍പാണ് പ്രതിഷേധം അരങ്ങേറിയത്. തെരഞ്ഞെടുപ്പ് വിജയാഘോഷം; തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍മാരെ ക്ഷണിച്ച് കേന്ദ്രം അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എല്ലാ പ്രതികളും പുറത്തിറങ്ങുകയും, ഇനിയും […]

തെരഞ്ഞെടുപ്പ് വിജയാഘോഷം; തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍മാരെ ക്ഷണിച്ച് കേന്ദ്രം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിച്ചെടുത്ത കൗണ്‍സിലര്‍മാരെ ആദരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം. ബിജെപി കൗമ്#സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സ്വീകരണം നല്‍കും. കേന്ദ്ര നേതൃത്വം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കേരളത്തിലെ വിജയം ദേശീയതലത്തില്‍ ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കല്‍, ദേശീയ പ്രാധാന്യമുള്ള […]

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 4840 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് ഒറ്റയടിക്ക് 22 കാരറ്റ് സ്വര്‍ണം പവന് 4840 രൂപയാണ് കൂടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഈ ചാഞ്ചാട്ടത്തിലായിരുന്നു. നിക്ഷേപകര്‍ പരമാവധി ലാഭമെന്ന ലക്ഷ്യത്തോടെ ഇടപെടുന്നതാണ് ഇപ്പോള്‍ സ്വര്‍ണവിലയില്‍ മാറ്റങ്ങളുണ്ടാകാന്‍ കാരണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ അറ്റകുറ്റപ്പണികള്‍; പ്രദക്ഷിണത്തിന് നിയന്ത്രണം സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12090 രൂപയും പവ് 96720 രൂപയുമാണ് വില. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9415 രൂപയും പവന് 75320 രൂപയുമാണ് […]

പോറ്റിയില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്ന് മുരാരി ബാബു; മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുരാരി ബാബു ഇഡിക്ക് മൊഴി നല്‍കിയതിന്റെ വിവരങ്ങള്‍ പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും ഒരു രൂപയുടെ പോലും സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്ന് ദേവസ്വം മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു.മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെന്നാണ് മുരാരി ബാബു പറഞ്ഞത്. അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് ഇ ഡിക്ക് മുരാരി ബാബു മൊഴി നല്‍കിയത്. Join with […]

നിയമസഭയില്‍ സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധം; സ്പീക്കറുടെ ചേമ്പറിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് പ്രതിപക്ഷ നേതാക്കള്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ച് നിയമസഭയില്‍ഭരണ-പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സ്പീക്കറുടെ ചേമ്പറില്‍ കയറാന്‍ പ്രതിപക്ഷ നേതാക്കള്‍ ശ്രമിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എയാണ് ചേമ്പറില്‍ കയറാന്‍ ശ്രമിച്ചത്. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയി. സഭ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹൈടെക് ആകാന്‍ ഗുരുവായൂര്‍; ദര്‍ശനത്തിന് ഇനി ഫേയ്‌സ് ആപ്പ്, നമ്പര്‍ അനുസരിച്ച് പ്രവേശനം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി […]