മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: ശബരിമല മകരവിളക്ക് തീര്‍ഥാടനത്തിന് നാളെ വൈകീട്ട് അഞ്ച് മണിക്ക് നട തുറക്കും. പുതിയ മേല്‍ശാന്തിമാരും ചുമതലയേല്‍ക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തുമാണ് ചടങ്ങുകള്‍ നടക്കുന്നത്. 17 ന് വൃശ്ചികം ഒന്നു മുതല്‍ പുതിയ മേല്‍ശാന്തിമാരാണ് നടതുറക്കുന്നത്. വെര്‍ച്വല്‍ ബുക്കിങ് വഴി മാത്രമേ ദര്‍ശനം നടത്താന്‍ കഴിയൂ. Also Read; യുഎസില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം തിരക്ക് നിയന്ത്രിക്കാന്‍ ആധുനിക സൗകര്യങ്ങള്‍ അടക്കം നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. കൈഎസ്ആര്‍ടിസി […]





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































