September 7, 2024
#Videos

ഉമ്മന്‍ ചാണ്ടി മരിക്കാന്‍ കാത്തിരുന്നു, സത്യം വെളിപ്പെടുത്തി സരിത നായര്‍

ആ മന്ത്രിസഭയിലെ മന്ത്രിമാര്‍ അര്‍ധരാത്രിയില്‍ സരിതയുമായി ഫോണില്‍ സംസാരിച്ചത് ഇന്ത്യന്‍ ഭരണഘടന പഠിപ്പിക്കാനല്ലല്ലൊ എന്ന് പരിഹസിച്ചത് കെ മുരളീധരനാണ്. അന്നൊന്നും സരിത ഉമ്മന്‍ചാണ്ടിക്കെതിരെ എന്നല്ല, ഒറ്റ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും പ്രതികരിച്ചിരുന്നില്ല.

വിശദവാര്‍ത്ത വീഡിയോയില്‍

Leave a comment

Your email address will not be published. Required fields are marked *