ആസിഡ് ആക്രമണം ; സ്ത്രീക്ക് പരിക്കേറ്റു, മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട്: പാലക്കാട് ഒലവക്കോട് താണാവില്‍ ആസിഡ് ആക്രമണം. ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ക്കിനിയ്ക്കാണ് ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റത്.ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്.
ബര്‍ക്കിനിയുടെ മുന്‍ ഭര്‍ത്താവാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ബര്‍ക്കിന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































