മിന്നല്‍ പ്രളയം; മലയാളികളുള്‍പ്പെടെ മൂവായിരം പേര് കുടുങ്ങിക്കിടക്കുന്നു
ഗാങ്ടോക്: സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 14 പേര് മരിച്ചതായി റിപ്പോര്‍ട്ട്. 22 സൈനികരടക്കം കാണാതായ 120 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ മൂന്ന് പേര് വടക്കന്‍ ബംഗാളില്‍ നിന്നുളളവരാണ്. കാണാതായ സൈനികരിലെ ഒരാള്‍ രക്ഷപ്പെട്ടതായും മൂവായിരത്തിലധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Also Read; യുവഡോക്ടര്‍മാരുടെ മരണം; ഗൂഗിള്‍ മാപ്പ് ചതിച്ചതല്ല, സംഭവിച്ചത് ഇതാണ്
14 പാലങ്ങള്‍ ഒലിച്ചു പോയതിനാല്‍ റോഡ് ഗതാഗതം തകര്‍ന്നിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥക് പറഞ്ഞു.
Join with metro post: മെട്രോ പോസ്റ്റ് വാട്സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































